HomeLive
Live
Crime
വീട്ടിൽ നിന്നും നടക്കാനിറങ്ങിയ പിതാവിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായില്ല : പാലായിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്താൻ ബന്ധുക്കളുടെ ഹേബിയസ് കോർപ്പസ് ഹർജി : പാലായിലും പരിസരത്തും അരിച്ച് പെറുക്കി പൊലീസ്
കോട്ടയം : നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തിന് പിന്നാലെ കോട്ടയം പാലായിൽ പൊലീസിനെ കുഴക്കി പിതാവിനെ കാണാനില്ലന്ന മക്കളുടെ പരാതി. വീട്ടിൽ നിന്നും നടക്കാനിറങ്ങിയ പിതാവിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ...
Crime
കോട്ടയം ചിങ്ങവനത്ത് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; മുക്കുപണ്ടം പണയം വച്ച് 35000 രൂപ തട്ടിയെടുത്ത സംഘം രണ്ടായിരം രൂപ അധികമായി വാങ്ങാനെത്തിയപ്പോൾ കുടുങ്ങി
കോട്ടയം: ചിങ്ങവനത്ത് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംഘം, ഇതേ വസ്തു വിൽ നിന്നും 2000 രൂപ അധികമായി വാങ്ങാനെത്തിയപ്പോൾ കുടുങ്ങി. ചിങ്ങവനം വിജയ ഫിനാൻസിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്...
Information
കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 16 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കമ്പോസ്റ്റ്, മൈക്രോ , അങ്ങാടി, വെസ്‌കോ ബെറിങ് ടൺ, വെൽഫാസ്റ്റ് ഹോസ്പിറ്റൽ, ബ്ലിസ്...
Crime
പ്രണയത്തിൽ നിന്നും പിന്മാറാൻ പോക്‌സോ കേസിൽ കുടുക്കി; 21 കാരനെ വെറുതെ വിട്ട് കോടതി; കോടതി വിട്ടയച്ചത് മുണ്ടക്കയം സ്വദേശിയായ 21 കാരനെ
കോട്ടയം: പ്രണയത്തിൽ നിന്നും പിന്മാറാൻ കാമുകിയുടെ വീട്ടുകാർ പോക്‌സോ കേസിൽ കുടുക്കിയ മുണ്ടക്കയം സ്വദേശിയായ 21 കാരനെ വിട്ടയച്ച് കോടതി. മുണ്ടക്കയം പനക്കച്ചിറ പുതുപ്പറമ്പിൽ അനന്തുവിനെയാണ് (21) ഈരാറ്റുപേട്ട സ്‌പെഷ്യൽ കോടതി വിട്ടയച്ചത്....
Crime
നഗരസഭയുടെ 211 കോടി കാണാതായ സംഭവം..! കോട്ടയം നഗരസഭ സെക്രട്ടറിയ്ക്ക് സംഭവിച്ചത് ഗുരതര വീഴ്ച; ചെക്ക് മുക്കുന്നതു സംബന്ധിച്ചു മൂന്നു മാസം മുൻപ് കത്ത് നൽകിയിട്ടും നഗരസഭ സെക്രട്ടറി നടപടിയെടുത്തില്ല
കോട്ടയം: നഗരസഭയുടെ 211 കോടി രൂപ കാണാതായ സംഭവം അടക്കമുള്ള വിവാദങ്ങളിൽ നഗരസഭ സെക്രട്ടറിയ്ക്കു സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് സൂചന. നഗരസഭയിലെ അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരൻ ചെക്ക് മുക്കിയതു സംബന്ധിച്ചു നഗരസഭ അംഗം...

