HomeLive

Live

ഗതാഗത ക്രമീകരണം ഏർപ്പെടുത്തി ; എരുമേലി ചന്ദനക്കുടം, പേട്ടകെട്ട് എന്നിവയോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ശനിയാഴ്ച വരെ എരുമേലിയില്‍ പോലീസ് ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി

എരുമേലി : എരുമേലിയിലെ ചന്ദനക്കുടം, പേട്ടകെട്ട് എന്നിവയോടനുബന്ധിച്ച് 10.01.2025 തീയതി വൈകിട്ട് 4.00 മണി മുതല്‍ 11.01.2025 തീയതി വൈകിട്ട് 8.00 മണി വരെ എരുമേലിയില്‍ പോലീസ് ...

അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം ബൈക്ക് നി ർത്താതെ ഓടിച്ചു പോയി; ബൈക്ക് യാത്രക്കാരനെ കണ്ടെത്താൻ പരിശോധനയുമായി പൊലീസ്; സിസിടിവിയിൽ നിന്നുള്ള ഫോട്ടോ പുറത്ത് വിട്ട് പൊലീസ്

അയർക്കുന്നം: അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയ ബൈക്കിലെ യാത്രക്കാരനെ കണ്ടെത്താൻ അന്വേഷണവുമായി പൊലീസ്. ബൈക്ക് യാത്രക്കാരന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പുറത്തു...

കോട്ടയം നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്; ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ ജുവലറിയിൽ നിന്നും തട്ടിയത് 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം

കോട്ടയം: നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ വൻ തട്ടിപ്പ്. ബാങ്ക് നെറ്റ് വർക്ക് തകരാറിന്റെ പേരിൽ നഗരമധ്യത്തിലെ സ്വർണ്ണക്കടയിൽ നിന്നും 2.25 ലക്ഷം രൂപ വില വരുന്ന 26 ഗ്രാം സ്വർണം തട്ടിയെടുത്തു. കഴിഞ്ഞ ഡിസംബർ...

ലൈംഗിക അധിക്ഷേപം; ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ; നാളെ കോടതിയില്‍ ഹാജരാക്കും

കൊച്ചി : ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്‍റെ പരാതിയിൽ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിലായി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.നാളെ കോടതിയില്‍ ഹാജരാക്കും.പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ...

പള്ളിക്കത്തോട്ടിൽ മോഷണ കേസ് : അകലക്കുന്നം സ്വദേശിയായ യുവാവ് അറസ്റ്റിൽ

പള്ളിക്കത്തോട് : വീട്ടിൽ അതിക്രമിച്ചു കയറി സ്വർണവും, പണവും മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അകലക്കുന്നം കിഴക്കടമ്പ് ഭാഗത്ത് കണ്ണമല...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics