HomeLive

Live

കോട്ടയം മേലുകാവ്മറ്റത്ത് പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ശിക്ഷ വിധിച്ചു : പ്രവർത്തിച്ചത് രജിസ്ട്രേഷൻ ഇല്ലാതെ

കോട്ടയം: ഫാക്ടറി നിയമപ്രകാരം വേണ്ട രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിച്ചിരുന്ന പെട്രോൾ പമ്പ് ഉടമയ്ക്ക് പിഴ ചുമത്തി. കോട്ടയം മേലുകാവ്മറ്റത്ത് പ്രവർത്തിക്കുന്ന വി.കെ.വി. ഫ്യൂവൽസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ടെസ്സു ടോജോയ്ക്കാണ് ഈരാറ്റുപേട്ട ഒന്നാം ക്‌ളാസ്സ്...

നിരവധി മോഷണക്കേസുകളും പിടിച്ചുപറികേസുകളും: കാപാ ചുമത്തി നാടുകടത്തലിനും വിധേയൻ: ഈരാറ്റുപേട്ടയിലെ അടക്കാ മോഷണക്കേസ് പ്രതി പിടിയിൽ

കോട്ടയം : ഈരാറ്റുപേട്ടയിൽ അടക്കാ മോഷണക്കേസിൽ പ്രതി പിടിയിൽ. ഈരാറ്റുപേട്ട പുത്തൻപുരയ്ക്കൽ വീട്ടിൽ അഫ്സൽ ഹക്കീമി ( 28 ) നെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.ഈരാറ്റുപേട്ട പുതിയറക്കൽ വീട്ടിൽ മുഹമ്മദ് റഫീഖിന്റെ...

തൊടുപുഴ ക്വട്ടേഷൻ കൊലപാതകം : കൊലയ്ക്ക് ശേഷം മൃതദേഹം ഒന്നാം പ്രതിയുടെ വീട്ടിൽ എത്തിച്ചു : തെളിവെടുപ്പ് നടത്തി പൊലീസ്

തൊടുപുഴ: ക്വട്ടേഷന്‍ നല്‍കി ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തി മാന്‍ഹോളില്‍ തള്ളുന്നതിന് മുമ്പ് മൃതദേഹം ഒന്നാം പ്രതി ജോമോന്റെ വീട്ടിലെത്തിച്ചതായി പൊലീസ് കണ്ടെത്തി. ഇടുക്കി തൊടുപുഴ ബിജു വധക്കേസില്‍ ജോമോന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ...

പാലാ മുത്തോലിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു : മരിച്ചത് ഉപ്പുതറ സ്വദേശി

പാലാ : മുത്തോലിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു അപകടം. ബൈക്ക് യാത്രക്കാരൻ ഉപ്പുതറ ചീപ്പുറത്ത് ജിബിൻ (22 ) മരിച്ചു പിന്നിൽ യാത്ര ചെയ്തഉപ്പുതറ പള്ളിക്കൽ സോന(22 ) യെ ഗുരുതര പരുക്കുകളോടെ...

കാൻസറിനുള്ള മരുന്ന് മയക്കുമരുന്നായി : 300 വയലുകൾ പിടികൂടി പാലാ എക്സൈസ്

പാലാ : എക്സൈസ് റേഞ്ച് ടീം ഉള്ളനാട് ഭാഗത്തു നടത്തിയ റെയിഡിൽ കൊറിയർ മുഖാന്തരം എത്തിച്ച മെഫൻടെർമൈൻ സൾഫേറ്റിന്റെ 300 വയലുകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഉള്ളനാട് സ്വദേശിയായ ജിതിൻ ജോസി (കണ്ണൻ)...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics