HomeLive
Live
Crime
തിരുവനന്തപുരം കിള്ളിപ്പാലത്ത് രണ്ടര കിലാ കഞ്ചാവുമായി യുവാവ് പിടിയിൽ : പിടിയിലായത് നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവ്
തിരുവനന്തപുരം : തിരുവനന്തപുരം കിള്ളിപ്പാലത്ത് രണ്ടര കിലാ കഞ്ചാവുമായി യുവാവ് പിടിയിൽ. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ആലപ്പുഴ തുറവൂർ സൗത്ത് പുതിയ നികർത്തിൽ വീട്ടിൽ അഖിലിനെയാണ്...
General News
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 8000സ്വർണം പവന് - 64000
General News
കോട്ടയം മാണിക്കുന്നത്ത് കാൽ നടയാത്രക്കാരി കാർ ഇടിച്ച് മരിച്ചു : നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിലും ഇടിച്ചു
കോട്ടയം : കാരാപ്പുഴ മാണിക്കുന്നം വേളൂരിൽ നിയന്ത്രണം നഷ്ടമായ കാർ ഇടിച്ച് കാൽ നടയാത്രക്കാരി മരിച്ചു. കാരാപ്പുഴ മാണിക്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന കാവാലം സ്വദേശിനിയായ രേണു രാജ് (63) ആണ് മരിച്ചത്. വ്യാഴാഴ്ച...
General News
നിയമനിർമ്മാണങ്ങൾക്ക് മാനുഷിക മുഖം നൽകിയ ഭരണാധികാരിയായിരുന്നു കെഎം മാണി – ഗവർണർ
കൊച്ചി: നിയമനിർമ്മാണങ്ങൾക്ക് മാനുഷികമുഖം നൽകിയ ഭരണാധികാരിയായിരുന്നു കെ എം മാണിയെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർ ലേക്കർ.ഭരണ നടപടിക്രമങ്ങളിലും അദ്ദേഹം മൂല്യങ്ങൾ കാത്തുസൂക്ഷിച്ചു. ജിഎസ്ടി കൗൺസിലിന്റെ ചെയർമാനായി കെഎം മാണിയെ തെരഞ്ഞെടുത്തത് സാമ്പത്തിക...
Kottayam
വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് സ്കൂൾ വാർഷികവും സ്നേഹവീട് താക്കോൽദാനവും നടത്തി
പാലാ : സ്കൂൾ വാർഷികവും സ്നേഹവീട് താക്കോൽദാനവും നടത്തി.വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യുപി സ്കൂളിൻ്റെ വാർഷികവും,കുട്ടികൾ നിർമ്മിച്ചു നൽകിയ സ്നേഹ വീടിൻറെ താക്കോൽദാനവും അഡ്വ. ഫ്രാൻസിസ് ജോർജ് എംപി നിർവഹിച്ചു. മാനേജർ ബർക്കുമാൻസ്...