HomeLive
Live
Kottayam
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പോലീസ് ആണ് നോബിയുടെ...
Crime
കോട്ടയം വൈക്കത്ത് 150 കിലോ ചേന വിത്ത് മോഷണം പോയി : ചേന മോഷ്ടിച്ചത് ബൈക്കിൽ എത്തിയ യുവാക്കൾ
വൈക്കം : കർഷകർ കൃഷി ഇറക്കാനായി ഷെഡ്ഢിൽ സൂക്ഷിച്ച് വച്ച 150 കിലോ വിത്ത് ചേന ബൈക്കിൽ എത്തിയ മോഷ്ട്ടാക്കൾ അപഹരിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 ഓടെ കടുത്തുരുത്തി കാപ്പുന്തലയിലാണ് മോഷണം നടന്നത്.കാപ്പുന്തല...
Crime
കോട്ടയം മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ കെട്ടിയിട്ട് മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നു : മോഷണത്തിന് ശേഷം പ്രതിയായ യുവാവ് വീട്ടിൽ മൂന്ന് മണിക്കൂറോളം ചിലവഴിച്ചു : പരാതിയുമായി വീട്ടമ്മ കോട്ടയം...
കോട്ടയം : ചുങ്കം മള്ളൂശേരിയിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുളളിൽ കെട്ടിയിട്ട ശേഷം മൂന്ന് പവനും രണ്ടായിരം രൂപയും കവർന്നു. മോഷണത്തിന് ശേഷം മൂന്ന് മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ച പ്രതിയായ യുവാവ് പുറത്ത്...
General News
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 40 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 40 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 8050സ്വർണം പവന് - 64400
Crime
വൈക്കത്ത് മൂവാറ്റുപുഴയാറിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു: മരിച്ചത് വൈക്കം ചാലപ്പറമ്പ് സ്വദേശി
വൈക്കം: മൂവാറ്റുപുഴയാറിൽ സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വൈക്കം ചാലപ്പറമ്പ് വൈഷ്ണവത്തിൽ പരേതനായ ജയപ്രകാശിൻ്റെ മകൻ ദേവപ്രകാശാ(23യദു) ണ് മരിച്ചത്.മുവാറ്റുപുഴയാറിൽ നേരേകടവ് മാലിയേൽ കടവിൽ ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു...