HomeLive
Live
General News
ചാവക്കാട് കുള്ളൻ തെങ്ങുകൾ കൃഷി ഭവൻ വഴി വിതരണം ചെയ്യണമെന്ന് ആവശ്യം
കോട്ടയം : ആത്യുൽപ്പാദന ശേഷി ഉണ്ട് എന്ന അവകാശ വാദവുമായി വിപണിയിൽ എത്തിയ പുതിയ ഇനം കുള്ളൻ തെങ്ങുകളായ ഗംഗബോണ്ടം മലേഷ്യ കുള്ളൻ സണ്ണിഗ്കി തുടങ്ങി തെങ്ങിൻ തൈകൾ കൃഷി ചെയ്ത കർഷകരിൽ...
Crime
ബൈക്കും കാറും തമ്മിൽ തട്ടി; കോട്ടയം പരുത്തുംപാറ പാറക്കുളത്ത് 19 കാരന് കാർ യാത്രക്കാരന്റെ ക്രൂര മർദനം; മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കട്ടപ്പന സ്വദേശി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കോട്ടയം: ബൈക്കും കാറും തമ്മിൽ തട്ടിയതിനെ തുടർന്ന് 19 കാരനെ പ്രകോപനമില്ലാതെ കാർ യാത്രക്കാരൻ ക്രൂരമായി മർദിച്ചു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കട്ടപ്പന സ്വദേശിയായ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Kottayam
കോട്ടയം പുല്ലരിക്കുന്നിൽ നിന്നും 12 വയസ്സുകാരനെ കാണാതായതായി പരാതി
കോട്ടയം : പുല്ലരിക്കുന്നിൽ നിന്നും 12 വയസ്സുകാരനെ കാണാതായതായി പരാതി. പുല്ലരിക്കുന്ന് സ്റ്റാറ്റ്സ് കോളജിന് സമീപം ആൻന്തറ തറയിൽ അമാൻ അബ്ദുള്ള(12) നെയാണ് കാണാതായത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുലരിക്കുന്ന് എന്ന...
Crime
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തി നല്‍കി സൈബർ പോലീസ് : കോട്ടയം ജില്ലാ സൈബർ പൊലീസ് കണ്ടെത്തി നൽകിയത് 30 ഫോണുകൾ
കോട്ടയം : കഴിഞ്ഞ 3മാസത്തിനിടയിൽ കോട്ടയം ജില്ലയിൽ നിന്നും കാണാതായ മുപ്പതോളം മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി കോട്ടയം സൈബർ പോലീസ്. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ...
Crime
പണമുണ്ടാക്കാൻനാർക്കോട്ടിക് ബിസിനസ്സ് :എം ഡി എം എ യും കഞ്ചാവുമായി ഒരാൾ പിടിയിൽ: പിടിയിലായത് പനച്ചിക്കാട് സ്വദേശി: പിന്നിൽ ബാംഗ്ലൂർ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘം
കോട്ടയം : നിരവധി തൊഴിൽ ചെയ്തിട്ടും പച്ച പിടിക്കാതെ ഒടുവിൽ മയക്ക് മരുന്ന് കച്ചവടം നടത്തിയിരുന്ന ഒരാൾ എക്സൈസിന്റെ പിടിയിലായി. പനച്ചിക്കാട് കുഴിമറ്റത്ത് തോപ്പിൽ ജെറിൻ ജേക്കബ് (32) നെയാണ് എട്ട് ഗ്രാം...