HomeLive
Live
General News
നമ്മൾ കുടിക്കുന്ന കാപ്പിപ്പൊടി കർണാടകയിൽ നിന്നുള്ള മാലിന്യമോ ? കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് മാലിന്യം തള്ളുന്നു : ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കണമെന്ന് ആവശ്യം
കോട്ടയം : കേരളത്തിലേക്ക് മാലിന്യ൦ തള്ളുന്നു കോട്ടയം കർണ്ണാടകയിൽ പ്രവർത്തിക്കുന്ന സുഗന്ധ വിളകളുടെ സത്ത് എടുക്കുന്ന ഫാക്ടറികളിൽ വെയിസ്റ്റായി തള്ളുന്ന കുരുമുളക് കാപ്പികുരു എന്നിവയുടെ അവശിഷ്ടങ്ങൾ കേരളത്തിലേക്ക് വലിയ തോതിൽ എത്തുന്നതായി ഭക്ഷോപദേശക...
General News
മാർച്ച് 24,25 തീയതികളിൽ അഖിലേന്ത്യ ബാങ്ക് പണിമുടക്ക്
കോട്ടയം : ബാങ്കുകളിൽ ആവശ്യത്തിന് സ്ഥിരം ജീവനക്കാരെ നിയമിക്കുക, ബാങ്കുകളിൽ പഞ്ചദിനവാരം നടപ്പിലാക്കുക, ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുക, കരാർ തൊഴിൽ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യുണൈറ്റഡ്...
Kottayam
കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് പീഡനം : ഏറ്റുമാനൂരിൽ കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
കോട്ടയം : ഗാന്ധിനഗർ നഴ്സിംഗ് കോളേജിൽ നടന്ന അതി ക്രൂരമായ റാഗിങ്ങിനെതിരെ ഏറ്റുമാനൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പ്രതിഷേധയോഗത്തിൽ കോൺഗ്രസ് മണ്ഡലം...
Crime
വിൽപ്പനയ്ക്ക് എത്തിച്ച എംഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിൽ : പിടിയിലായത് ആർപ്പൂക്കര വില്ലൂന്നി സ്വദേശി
ഗാന്ധിനഗർ : വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരകമയക്കുമരുന്നിന ത്തിൽപ്പെട്ട എം.ഡി.എം.എയും, കഞ്ചാവുമായി യുവാവിനെ പോലീസ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആർപ്പൂക്കര വില്ലൂന്നി രാജീവ് നഗർ ഭാഗത്ത് ചെക്കോന്തയിൽ വീട്ടിൽ ജോയൽ ജി.ഷാജി (28)...
General News
പാലായിൽ നടന്നത് ലജ്ജാകരമായ നാടകം : ജി ലിജിൻ ലാൽ
കോട്ടയം : അച്ചടക്കവും മുന്നണി മര്യാദയും കാറ്റിൽ പറത്തി അധികാര ലഹരി കൂട്ടമായി ഇടതുമുന്നണി അധ: പതിച്ചുവെന്നതിൻ്റെ തെളിവാണ് പാലാ നഗരസഭയിലെ സംഭവ വികാസങ്ങളെന്ന് ബി ജെ പി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ്...