HomeLive
Live
General News
നാടിന്റെ സുമനസിന് കാത്തു നിന്നില്ല; ബാംഗ്ലൂരിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സഞ്ജു വിടപറഞ്ഞു; മൃതദേഹം നാട്ടിലെത്തിക്കാനുള്ള 2.40 ലക്ഷം രൂപ കണ്ടെത്താനാവാതെ കുടുംബം
കോട്ടയം: സുമനസുകളുടെ സഹായത്തിന് കാത്തു നിൽക്കാതെ ഒടുവിൽ സഞ്ജു വിട പറഞ്ഞു. ബംഗളൂരുവിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പാക്കിൽ സ്വദേശി മരണത്തിന് കീഴടങ്ങി. എന്നാൽ, മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനുള്ള...
General News
കോട്ടയം നാഗമ്പടത്ത് ഓട്ടോറിക്ഷ തട്ടി മറിഞ്ഞ ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; കാലിന് ഗുരുതര പരിക്കേറ്റ യാത്രക്കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി; ബസ് അമിത വേഗത്തിലെന്ന് ആരോപിച്ച് പ്രതിഷേധവുമായി...
കോട്ടയം: നാഗമ്പടത്ത് ഓട്ടോറിക്ഷ തട്ടി റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ കാലിലൂടെ സ്വകാര്യ ബസ് കയറിയറങ്ങി. എംസി റോഡിൽ നാഗമ്പടം പാലത്തിലാണ് അപകടം ഉണ്ടായത്. കോട്ടയം - ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന...
Kottayam
കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് വെള്ളം എത്തിക്കുന്നതിലെ അഴിമതി ; കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം : വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ
കോട്ടയം: ജില്ലാ ആശുപത്രിയിലേക്കു കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയിൽ അഴിമതി ആരോപണം ഉന്നയിക്കുകപെടുകയും. രേഖകൾ തിരുത്തിയതായി ഇന്റേണൽ ഓഡിറ്റിംഗിൽ കണ്ടെത്തുകയും ചെയ്ത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (...
General News
ഹേമലത പ്രേംസാഗർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്
കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി ഹേമലത പ്രേം സാഗറിനെ തെരഞ്ഞെടുത്തു. കങ്ങഴ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ്.2003-2005 കാലയളവില്‍ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തംഗം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു....
General News
ഏറ്റുമാനൂർ കുറുമുള്ളൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി
ഏറ്റുമാനൂർ; കുറുമുള്ളൂർ സ്വദേശിയെ കാണാനില്ലെന്ന് പരാതി. ഏറ്റുമാനൂർ കുറുമുള്ളൂർ മോഴിക്കുളങ്ങര തച്ചിച്ചേരിയിൽ തോമസ് വർഗീസി (77)നെയാണ് കാണാതായത്. ഇന്നു രാവിലെ കോതനല്ലൂരിലെ പള്ളിയിൽ പോയ ശേഷം സ്വകാര്യ ബസിൽ ഏറ്റുമാനൂർ വരെ എത്തിയ...