HomeLive

Live

ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

പാലാ : ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് വീണു പരുക്കേറ്റ വയല സ്വദേശികളായ മോളി (57 ) എഡ്വിൻ (5 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ്...

കോട്ടയത്ത് 20 പവൻ മോഷ്ടിച്ച കേസിലെ പ്രതിയെയുമായി തെളിവെടുക്കുന്നതിനിടെ ജുവലറി ഉടമ വിഷം കഴിച്ചു മരിച്ചു : മരിച്ചത് മോഷ്ടാവ് വിറ്റ സ്വർണ്ണം വാങ്ങിയ ജുവലറി ഉടമ

കോട്ടയം : ആലപ്പുഴ മുഹമ്മയിൽ ജ്യൂവലറിയിൽ മോഷ്ടാവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജ്യൂവലറി ഉടമ വിഷദ്രാവകം കഴിച്ചു മരിച്ചു. മുഹമ്മ ജംഗ്ഷന് വടക്കുവശത്തുള്ള രാജി ജ്യൂവലറി ഉടമ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. കോട്ടയത്ത്...

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വോട്ടേഴ്സ് ലിസ്റ്റിൽ വൻ ക്രമേക്കേട് നടന്നുവെന്ന ആരോപണം: ആകെ വോട്ടര്‍മാരുടെ എണ്ണം 9.5 കോടി : വോട്ട് ചെയ്തത് 9.7 കോടി പേര്‍ വോട്ട് ചെയ്‌തെന്ന് ആരോപണം

മുംബൈ : മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വോട്ടേഴ്സ് ലിസ്റ്റിൽ വൻ ക്രമേക്കേട് നടന്നുവെന്ന ആരോപണം വീണ്ടുമുയര്‍ത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വെറും അഞ്ച് മാസം കൊണ്ട് മഹാരാഷ്ട്രയിൽ വോട്ടർ പട്ടികയിൽ ചേർത്തത്...

കോട്ടയം താഴത്തങ്ങാടി മീനച്ചിലാറ്റിന്റെ കൈവഴിയായ തോട്ടിൽ വീണ് വീട്ടമ്മ മരിച്ചു; മരിച്ചത് കുമ്മനം സ്വദേശിയായ വീട്ടമ്മ

കോട്ടയം: താഴത്തങ്ങാടി കുമ്മനത്ത് മീനച്ചിലാറിന്റെ കൈവഴിയിൽ വീണ് വീട്ടമ്മ മരിച്ചു. കുമ്മനം പൊന്മലയിൽ വീട്ടിൽ ഗീത സുകുമാരൻ (59) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ഇല്ലിക്കൽ -കുമ്മനം റോഡിൽ പൊന്മല...

പകുതി വില തട്ടിപ്പ്: നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ കേസ്; നടപടി യുവതിയുടെ പരാതിയിൽ

കൊച്ചി: പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ കേസ്. പെരിന്തല്‍മണ്ണ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് നടപടി. വഞ്ചന കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ആണ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics