HomeLive

Live

കോട്ടയം വൈക്കത്ത് വീടിന് തീ പിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം : മരിച്ചത് തനിച്ചു താമസിച്ചിരുന്ന മൂകയും ബധിരയുമായ വയോധിക

വൈക്കം: വീടിനു തീപിടിച്ചു തനിച്ചു താമസിച്ചിരുന്ന മൂകയും ബധിരയുമായ വയോധികയ്ക്ക് ദാരുണാന്ത്യം. വെച്ചൂർ ഇടയാഴം കൊല്ലംന്താനം മേരി (79) യാണ് പൊള്ളലേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി10.30ഓടെയാണ് സംഭവം. വീട്ടിൽ നിന്നും...

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 18 ശനിയാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 18 ശനിയാഴ്ച വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മുക്കട,മഞ്ഞാമറ്റം, മുക്കൻകുടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ...

തിരുവാർപ്പ് പഞ്ചായത്ത് ഒ.എസ് അനീഷ് പ്രസിഡന്റ്; ജയ സജിമോൻ വൈസ് പ്രസിഡന്റ്

കോട്ടയം: തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ ഒ.എസ് അനീഷിനെ തിരഞ്ഞെടുത്തു. ജയ സജിമോൻ ആണ് വൈസ് പ്രസിഡന്റ്. സിപിഎമ്മിലെ അജയൻ കെ.മേനോൻ എൽഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം രാജി വച്ചതിനെ തുടർന്നാണ്...

കോട്ടയം കടുത്തുരുത്തിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവ് പിടിയിൽ

കടുത്തുരുത്തി : സ്കൂൾ കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പറവൻതുരുത്ത് ഭാഗത്ത് കുന്നുപുറത്ത് വീട്ടിൽ ഫൈസൽ ഷാജി (48) എന്നയാളെയാണ്...

കൊടികുറ്റിയിൽ കാറിടിച്ച് വഴിയാത്രക്കാരിക്ക് പരുക്കേറ്റു

പാലാ : കാറിടിച്ചു പരുക്കേറ്റ വഴി യാത്രക്കാരി കട്ടപ്പന കൊടികുറ്റി സ്വദേശിനി ലക്ഷ്മിയെ ( 72 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൊടികുറ്റി ഭാഗത്തായിരുന്നു അപകടം.
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics