HomeLive

Live

തണുപ്പ് അകറ്റാൻ ഉപയോഗിച്ച ഹീറ്റിങ് ഉപകരണങ്ങൾ ചതിച്ചു : കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഒരു മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ച് പേർ ശ്വാസം മുട്ടി മരിച്ചു.തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളില്‍ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളാണ് ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ്....

കടുത്തുരുത്തി മാഞ്ഞൂരിലുണ്ടായ വാഹനാപകടം; അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കടുത്തുരുത്തി: മാഞ്ഞൂരിലുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു യുവാവ്. മാഞ്ഞൂർ വഞ്ചിപ്പുരയ്ക്കൽ...

എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി; ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബിനെ പുറത്താക്കി

കോട്ടയം: എൻ.സി.പി കോട്ടയം ജില്ലാ കമ്മിറ്റിയിൽ അച്ചടക്ക നടപടി. എൻ.സി.പി ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റ് ലിനു ജോബിനെയാണ് പുറത്താക്കിയത്. ചങ്ങനാശേരി ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നാണ് ഇദ്ദേഹത്തെ മാറ്റിയത്. ജില്ലാ പ്രസിഡന്റ് ബെന്നി...

വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നു; മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ

ഹരിപ്പാട് : ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ. കൊല്ലത്ത് നടന്ന യോഗത്തിന്‍റെ തെക്കൻ മേഖല സമ്മേളനത്തിൽ...

കോട്ടയം നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയെ ആക്രമിച്ച് പണം കവർന്ന സംഭവം; സ്ഥലവുമായി ബന്ധമുള്ളയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം; ആക്രമണത്തിനിടെ പ്രതിയ്ക്ക് കാലിന് പരിക്ക്; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: നാട്ടകത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് പണം കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ശനിയാഴ്ച രാത്രി 07.45 ഓടെയുണ്ടായ ആക്രമണത്തിന് ശേഷം രക്ഷപെടുന്നതിനിടെ പ്രതിയുടെ കാലിന്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics