Crime

കായംകുളം കറ്റാനത്ത് സ്വകാര്യബസിന്​ നേരെ കല്ലേറ്​; യാത്രക്കാർക്കും ജീവനക്കാർക്കും പരിക്ക്​

ആലപ്പുഴ: സമയം തെറ്റിച്ചെന്ന് ആരോപിച്ച് സ്വകാര്യ ബസ് എറിഞ്ഞു തകർത്തു. കായംകുളം കറ്റാനത്താണ് അക്രമം ഉണ്ടായത്. കല്ലേറിൽ ചില്ല് തകർന്ന് ബസ്സിലെ യാത്രക്കാർക്കും പരിക്കേറ്റു. ശ്രീപാർവതി എന്ന ബസ്സിന് നേരെയാണ് കൂട്ടുങ്കൽ ബസിലെ...

അതിജീവിതക്ക്​ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം: കായംകുളം സ്വദേശിയായ പ്രതിക്ക്​ 10വർഷം തടവ്​ വിധിച്ച് ചെങ്ങന്നൂർ ഫാസ്റ്റ്​ ട്രാക്ക്​ സ്​പെഷ്യൽ​ കോടതി

ആലപ്പുഴ: അതിജീവതയ്ക്ക് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത പ്രതിക്ക് 10 വർഷം തടവും 100000 രൂപ പിഴ ശിക്ഷയും വിധിച്ചു. കായംകുളം പുതുപ്പള്ളിയിൽ ഗോവിന്ദ മുട്ടം കൊച്ചു തുണ്ടത്തിൽ നിഥിൻ രാജിനെയാണ്​...

എറണാകുളം റേഞ്ച് തലത്തിൽ ഓപ്പറേഷൻ തൂഫാൻ: മദ്യപിച്ച്​ വാഹനമോടിച്ച 29 സ്കൂൾ-കോളജ്​ വാഹനഡ്രൈവർമാർ പിടിയിൽ

ആലപ്പുഴ: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡി.ഐ.ജി. യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ തൂഫാൻയുടെ ഭാഗമായി എറണാകുളം റേഞ്ച് തലത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ-കോളേജ്...

മദ്യപിച്ച് സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ കോട്ടയത്ത് പൊലീസിന്റെ മിന്നൽ പരിശോധന; കോട്ടയം സബ് ഡിവിഷനിൽ എട്ട് ഡ്രൈവർമാർ പിടിയിൽ

കോട്ടയം: മദ്യപിച്ച് സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയുടെ ഭാഗമായി കോട്ടയം സബ് ഡിവിഷനിലും മിന്നൽ പരിശോധന. എട്ടു ഡ്രൈവർമാരെ മദ്യലഹരിയിൽ വാഹനം ഓടിച്ചതായി കണ്ടെത്തി...

വാടകക്കാരന് എതിർകൈവശവകാശ വാദം; വസ്തു ഉടമകളുടെ ഹർജി അവസാനിപ്പിച്ച് ചങ്ങനാശ്ശേരി മുൻസിഫ് കോടതി

ചങ്ങനാശ്ശേരി: വാടകക്കാരനെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വസ്തു ഉടമകൾ സമർപ്പിച്ച ഹർജി ചങ്ങനാശ്ശേരി മുൻസിഫ് കോടതി അവസാനിപ്പിച്ചു. വാടകക്കാരൻ ഉന്നയിച്ച എതിർകൈവശവകാശ (Adverse Possession) വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുൻസിഫ് ശാരിക എ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics