Crime

പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ പുഴയിൽ ചാടി ; അടിപിടി കേസിലെ പ്രതിയെ തൊടുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴ: പൊലീസുകാരെ വെട്ടിച്ച്‌ പുഴയില്‍ ചാടി രക്ഷപെടാൻ ശ്രമിച്ച പ്രതി മരിച്ചു.നിരവധി കേസുകളിലെ പ്രതിയായ കോലാനി സ്വദേശി ഷാഫി ആണ് മരിച്ചത്. അടിപിടി കേസിൽ തൊടുപുഴ പൊലീസിന്റെ പിടിയിലായ പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍...

തിരുവല്ലയിലെ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: പ്രതി ഏറ്റുമാനൂരിലെ പിടിച്ചുപറിക്കേസിൽ പ്രതി; ജിഷ്ണു പ്രതികളുമായി പരിചയപ്പെടുന്നത് ജയിലിൽ നിന്നും; അലോട്ടിയുടെ ഗുണ്ടാ സംഘവുമായും ജിഷ്ണുവിന് അടുത്ത ബന്ധം

തിരുവല്ല: തിരുവല്ലയിൽ സി.പി.എം ലോക്കൽ സെക്രട്ടറിയെ കുത്തിപ്പരിക്കേപ്പിച്ച കേസിൽ പിടിയിലായ ജിഷ്ണു കോട്ടയം ഏറ്റുമാനൂരിലെ പിടിച്ചുപറിക്കേസിൽ പ്രതി. ആഗസ്റ്റിൽ ഏറ്റുമാനൂരിൽ നടന്ന പിടിച്ചുപറിക്കേസിൽ പ്രതിയായ ജിഷ്ണു ഒളിവിൽ കഴിയുന്നതിനിടെയാണ് കൊലപാതകം നടത്തിയത്. തിരുവല്ല...

തിരുവല്ലയിലെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകം; നാലുപേര്‍ പിടിയില്‍; പിടിയിലായ പ്രതികളില്‍ ഒരാള്‍ കണ്ണൂര്‍ സ്വദേശി; സന്ദീപിന്റേത് ആസൂത്രിത കൊലപാതകമെന്ന് സിപിഎം

പത്തനംതിട്ട: സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ (36) ആര്‍എസ്എസുകാര്‍ കുത്തിക്കൊന്ന സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. ജിഷ്ണു, പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി...

സി.പി.എം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം : തിരുവല്ലയിൽ വെള്ളിയാഴ്ച ഹർത്താൽ

തിരുവല്ല : പെരിങ്ങരയിൽ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു. തിരുവല്ല നഗരസഭയിലും നിരണം കടപ്ര നെടുമ്പ്രം പെരിങ്ങര കുറ്റൂർ എന്നീ പഞ്ചായത്തുകളിലും ഹർത്താൽ പ്രഖ്യാപിചിട്ടുണ്ട് തിരുവല്ല...

കുട്ടിയുടെ ഇരുപത്തിയെട്ട് കഴിഞ്ഞിട്ട് നാളുകൾ തികഞ്ഞില്ല ; ജന്മ ദിനത്തിന് രണ്ട് ദിനം മുന്നേ സന്ദീപിന്റെ ജീവൻ കവർന്നെടുത്ത് രാഷ്ട്രീയകൊല ; കുരുന്നിന്റെ ചിരി നിറഞ്ഞ വീട് കണ്ണീർ കടലായി ; ഹൃദയം...

പത്തനംതിട്ട : മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു രാഷ്ടീയ കൊലയ്ക്ക് മുന്നിൽ വിറങ്ങലിച്ച് കേരളവും പെരിങ്ങരയും. രാഷ്ട്രീയ പക പി ബി സന്ദീപ് കുമാറിന്റെ ജീവൻ കവർന്നെടുക്കുമ്പോൾ അനാഥമാകുന്നത് കുരുന്നു ജീവനുകളുടെ സ്വപ്നങ്ങൾ. സന്ദീപിന്റെ...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics