മുംബൈം: അംബാനിയേക്കാൾ വലിയ ധനികൻ ആരാണ് എന്ന ചോദ്യത്തിന് ഇനി ഇന്ത്യയിലും ഏഷ്യയിലും ഉത്തരമുണ്ട്. ഗൗതം അദാനിയെന്നാണ് പേര്. ധനസമ്പത്തിൽ മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യ കണ്ട മികച്ച വ്യവസായിയും അദാനി ഗ്രൂപ്പ്...
കൊച്ചി: കൊച്ചിയിൽ നവവധുവിന്റെ ആത്മഹത്യയിൽ പൊലീസിനെ വെള്ളപൂശി റിപ്പോർട്ട്. യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പോലും പേരുണ്ടായിട്ടും, സി.ഐയെ സംരക്ഷിക്കുന്ന റിപ്പോർട്ടാണ് പൊലീസ് അന്വേഷണ സംഘം പുറത്തു വിട്ടിരിക്കുന്നത്. കേസ് അന്വേഷിച്ച സി.ഐ സുധീറിന് പിഴവ്...
കാഞ്ഞിരപ്പള്ളി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കാറിൽ കടത്തിക്കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി യുവാക്കളുടെ സംഘത്തെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും...
കാഞ്ഞിരപ്പള്ളിയിൽ നിന്നുംജാഗ്രതാ ലൈവ് റിപ്പോർട്ടർസമയം - രാത്രി രണ്ടു മണി
കാഞ്ഞിരപ്പള്ളി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി കാറിൽ കടത്തിക്കൊണ്ടു വന്ന രണ്ടു കിലോ കഞ്ചാവുമായി യുവാക്കളുടെ സംഘത്തെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പൊലീസും...
എറണാകുളം : ഞാറയ്ക്കലിൽ ഒരു കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വൃദ്ധ മാതാവ് ഗുരുതരാവസ്ഥയിൽ. ഞാറയ്ക്കൽ മുക്കുങ്കൽ പരേതനായ വർഗീസിൻ്റെ മക്കളായ ജോസ് (51), ജെസി (49) എന്നിവരെയാണ് മരിച്ച...