കൊച്ചി: ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസിന്റെ വീഴ്ച അന്വേഷിക്കുമെന്ന് വനിതാ കമ്മീഷന്.മോഫിയയുടെ വീട്ടില്‍ പോയി ബന്ധുക്കളെ സന്ദര്‍ശിക്കുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു....
കൊച്ചി : ആലുവയില്‍ ഭര്‍തൃ പീഡനമാരോപിച്ച് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി ഐക്കെതിരെ നടപടി. സി ഐയെ സ്റ്റേഷന് ചുമതലയില്‍ നിന്ന് ഒഴിവാക്കി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്ന്...
ചെന്നൈ: കോട്ടയം ഐഡ ഹോട്ടലിൽ ഒപ്പം റൂമിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മിസ്റ്റർ ഇന്ത്യ മുരളി കൃഷ്ണന്റെ സംഭവം ഓർമ്മപ്പടുത്തി ചെന്നൈയിൽ മിസ്റ്റർ വേൾഡ് അറസ്റ്റിൽ. ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചതിനും...
പാലക്കാട് : പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭർത്താവ് തീകൊളുത്തി. കുടുംബവഴക്കിനെ തുടര്‍ന്ന് ഭർത്താവ് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.തീകൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രനും പൊള്ളലേറ്റിരുന്നു. ഇയാളും...
കൊച്ചി : ഭർത്തൃ വീട്ടുകാർക്ക് എതിരെ പരാതി നൽകിയ ശേഷം ആലുവയിൽ നവവധു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കും എതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തി. എടയപ്പുറം...