ചങ്ങനാശേരി: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ ചങ്ങനാശേരി പൊലീസ് പിടികൂടി. മീനച്ചിൽ ളാലം പുത്തൻപള്ളിക്കുന്ന് തറപ്പേൽ വീട്ടിൽ അനീഷ് മാത്യു (38)വിനെയാണ് ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം...
കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. മുട്ടമ്പലം വില്ലേജിൽ കളക്ട്രേറ്റ്.പി.ഒ യിൽ മുള്ളൻകുഴി ഭാഗത്ത് കോതമന ജോമോൻ.കെ.ജോസി (കേഡി ജോമോൻ - 40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്....
പാലാ : കൊല്ലപ്പള്ളി ആനക്കല്ലുങ്കൽ ഫിനാൻസിൽ വ്യാജ സ്വർണം പണയം വെച്ച് പണം തട്ടിയ കേസിലെ രണ്ടാമനെയും പൊലീസ് പിടികൂടി . നവംബർ 13 ന് രണ്ട് വ്യാജ വളകൾ വ്യാജ ആധാർ...
ന്യൂയോർക്ക്: അമേരിക്കയിൽ കോഴഞ്ചേരി സ്വദേശി വെടിയേറ്റുമരിച്ച സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിൽ. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. കടയിൽ സാധനം വാങ്ങാൻ എത്തിയ പതിനഞ്ചുകാരൻ പണം ആവശ്യപ്പെട്ടതിന് പിന്നാലെ സാജന്...
ആലപ്പുഴ : സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട്ടാണ് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചത്. ആലപ്പുഴ ചാത്തനാട് സ്വദേശി അരുൺകുമാർ(കണ്ണൻ 30) ആണ് മരിച്ചത്.
ആലപ്പുഴ ചാത്തനാട് ശ്മശാനത്തിന് സമീപം കിളിയൻപറമ്പിലാണ്...