Crime

നിങ്ങൾ സുരക്ഷിതമെന്നു കരുതി ഷോറൂമുകളിൽ നൽകുന്ന വാഹനങ്ങൾക്ക് സംഭവിക്കുന്നത് എന്ത്..! എം.സി റോഡിൽ സിമന്റ് കവലയിൽ അപകടത്തിൽപ്പെട്ടത് ഹുണ്ടായ് ഷോറൂമിൽ അറ്റകുറ്റപണിയ്ക്കായി നൽകിയ വാഹനം; ഉടമ അറിയാതെ വണ്ടിയോടിച്ചത് ഷോറൂമിലെ ജീവനക്കാരൻ

കോട്ടയം: സ്വകാര്യ വാഹന ഡീലർമാരുടെ വർക്ക്‌ഷോപ്പുകളിൽ സർവീസിനായി നൽകുന്ന വാഹനങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ..? ഇല്ലെങ്കിൽ വ്യാഴാഴ്ച രാത്രി എട്ടരയ്ക്ക് എം.സി റോഡിൽ സിമന്റ് കവല ജംഗ്ഷനിലുണ്ടായ അപകടത്തെപ്പറ്റി ഒന്ന്...

എസ്.ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ എസ്.ഐക്ക് കുത്തേറ്റു. എസ്.ഐ രാമചന്ദ്രനാണ് കൈക്ക് കുത്തേറ്റത്. പള്ളിക്കല്‍ ബസാറിലെ മിനി എസ്റ്റേറ്റില്‍ പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. പ്രകോപനമില്ലാതെയായിരുന്നു അപ്രതീക്ഷിത ആക്രമണം. പ്രതി ഹരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തെ കോഴിക്കോട്ടെ...

ആര്യൻ ഖാന് വീണ്ടും കുരുക്ക്; ലഹരിക്കേസിൽ ജയിലിൽ കഴിയുന്നതിനിടെ ആര്യൻ ഖാനൊപ്പം സെൽഫി; സെൽഫിയെടുത്തത് പിടികിട്ടാപ്പുള്ളി

മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയ്ക്കിടയിൽ പിടിയിലായ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനോടൊപ്പം സെൽഫി എടുത്ത് വൈറലായ വ്യക്തി പിടികിട്ടാപുള്ളിയെന്ന് പൊലീസ് രേഖകൾ. ഇയാൾക്കെതിരെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് ലുക്ക്...

പേരെന്തായാലും സർക്കാരിന് പിരിവ് കിട്ടിയാൽ മതി; നടുറോഡിൽ യുവാവ് പറഞ്ഞ പേര് ശ്രീരാമൻ, അച്ഛൻ ദശരഥൻ; പറഞ്ഞ പേരിൽ പെറ്റിയെഴുതി നൽകി പൊലീസ്; വൈറലായ വീഡിയോ കാണാം

തിരുവനന്തപുരം: പേര് രാമൻ.. അച്ഛന്റെ പേര് ദശരഥൻ.. നാട് അയോധ്യ.. കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ആണ് ഇത്. വാഹനം ഓടിച്ചതിന്റെ പേരിൽ നിയമ ലംഘനം നടത്തിയ ആളെ...

ഉത്രാവധക്കേസ്: പ്രതി സൂരജിനെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു മാറ്റും; ജയിൽമാറ്റുന്നത് ജീവപര്യന്തം തടവ് വിധിച്ചതിനെ തുടർന്ന്

തിരുവനന്തപുരം: ഉത്രാ വധക്കേസ് പ്രതി സൂരജിനെ ഇന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും. കൊല്ലം ജില്ലാ ജയിലിൽ കഴിയുന്ന സൂരജിനെ രാവിലെ 11 മണിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. റിമാൻഡ് തടവുകാരൻ എന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.