Crime

രാത്രി കാലങ്ങളിൽ ഡ്യൂട്ടിയ്ക്കിടെ ഉറങ്ങാതിരിക്കാൻ എം.ഡി.എം.എ ഉപയോഗിക്കുന്ന അനസ്തേഷ്യ ടെക്നീഷ്യനായ യുവതി ; ഏവിയേഷൻ വിദ്യാർത്ഥിനിയ്ക്ക് എം.ഡി.എം.എ നൽകിയത് കാമുകൻ ; ഓപ്പറേഷൻ തൂഫാനിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ 

തൃശ്ശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 320 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികളടക്കം അഞ്ച് പേരെയാണ് ഇന്നലെ തൃശ്ശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതികളില്‍...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; പായിപ്പാട് സ്വദേശിയെ പിടികൂടിയത് തൃക്കൊടിത്താനം പൊലീസ് 

ചങ്ങനാശേരി: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി പായിപ്പാട് സ്വദേശിയായ യുവാവ് പിടിയിൽ. പായിപ്പാട് പള്ളിക്കത്തോട് കറുകൊറ്റയിൽ വീട്ടിൽ സജിത്ത് സാജനെയാണ് തൃക്കൊടിത്താനം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടറിൽ...

ആറ്റുകാലിൽ 27കാരി ജീവനൊടുക്കിയ സംഭവം : ഭർത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : ആറ്റുകാലിൽ 27കാരി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. അതുലാണ് പിടിയിലായത്. വർക്കല സ്വദേശി ആരതിയാണ് മരിച്ചത്. ഭർതൃപീഡനത്തെ തുടര്ന്നാണ് മരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ നടന്നു.ആറ്റുകാലിൻ വാടകയ്ക്ക്...

ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ

നെടുംങ്കണ്ടം : ലഹരി കിട്ടാൻ കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരികൾ, കഞ്ചാവ് പുകച്ച് വലിക്കാൻ പപ്പായയുടെ തണ്ട്; ഇടുക്കി നെടുംങ്കണ്ടത്ത് മൂന്ന് യുവാക്കൾ പിടിയിൽ…കീമോതെറാപ്പിക്ക് ശേഷം കാൻസർ രോഗികൾക്ക് വേദന കുറയ്ക്കാൻ നൽകുന്ന...

പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു : കേണലടക്കം 17 സൈനികർക്കെതിരെ ജമ്മു കശ്മീർ പൊലീസ് കേസ് എടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയില്‍ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സൈനികർക്കെതിരെ കേസെടുത്ത് പൊലീസ്. രാഷ്ട്രീയ റൈഫിള്‍സ് കമാൻഡിംഗ് ഓഫീസറായ കേണലടക്കം 17 സൈനികർക്കെതിരായാണ് ജമ്മു കശ്മീർ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics