Crime
Crime
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: ഏറ്റുമാനൂർ ബ്ലോക്ക്തല ഉദ്ഘാടനം നടത്തി : ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം ഉദ്ഘാടനം നിർവഹിച്ചു
കുമരകം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ച് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം നിർവ്വഹിച്ചു.നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നാളത്തെ ഒരു...
Crime
നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് അരുൺഗോപന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം; ആക്രമണം നടത്തിയത് കുടയംപടി കേന്ദ്രീകരിച്ചുള്ള സംഘമെന്ന് പൊലീസ്; അന്വേഷണം ആരംഭിച്ച് കോട്ടയം വെസ്റ്റ് പൊലീസ്
കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് അരുൺ ഗോപന്റെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം. അരുൺ ഗോപന്റെ കുടമാളൂർ അമ്പാടിക്കവലയിലെ ഭാര്യ വീടിന് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ഇന്നു...
Crime
ഒപ്പം താമസിച്ചിരുന്ന യുവാവ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചു ; പിന്നാലെ ബന്ധുക്കൾ എത്തി വീട്ടിലെത്തിച്ചു ; ഒടുവിൽ കൊല്ലം സ്വദേശിനിയായ യുവതിയെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കൊല്ലം : പൊള്ളലേറ്റ വീട്ടമ്മയെ വീട്ടുകാർ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍. കുണ്ടറ മുളവന കോട്ടപ്പുറം രണ്ട് റോഡ് പെട്രോള്‍ പമ്പിന് എതിർവശം വാടകയ്ക്ക് താമസിക്കുന്ന, രണ്ട് പെണ്‍കുട്ടികളുടെ അമ്മയായ രമ്യ (32) യെ...
Crime
കൊച്ചിയിൽ തട്ടുകടയുടെ സമീപത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ; കുട്ടിയെ അമ്മതൊട്ടിലിന് കൈമാറി
കൊച്ചി : കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോറം മാളിന് സമീപം തട്ടുകട പരിസരത്താണ് കുഞ്ഞിനെ കണ്ടെത്തിയത്ഒരു ദിവസമോ പ്രസവിച്ചു മണിക്കൂറുകള്‍ മാത്രമോ പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന്...
Crime
രാത്രി കാലങ്ങളിൽ ഡ്യൂട്ടിയ്ക്കിടെ ഉറങ്ങാതിരിക്കാൻ എം.ഡി.എം.എ ഉപയോഗിക്കുന്ന അനസ്തേഷ്യ ടെക്നീഷ്യനായ യുവതി ; ഏവിയേഷൻ വിദ്യാർത്ഥിനിയ്ക്ക് എം.ഡി.എം.എ നൽകിയത് കാമുകൻ ; ഓപ്പറേഷൻ തൂഫാനിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
തൃശ്ശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 320 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികളടക്കം അഞ്ച് പേരെയാണ് ഇന്നലെ തൃശ്ശൂരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രതികളില്‍...

