കൊച്ചിയിൽ തട്ടുകടയുടെ സമീപത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി ; കുട്ടിയെ അമ്മതൊട്ടിലിന് കൈമാറി 

കൊച്ചി : കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോറം മാളിന് സമീപം തട്ടുകട പരിസരത്താണ് കുഞ്ഞിനെ കണ്ടെത്തിയത്ഒരു ദിവസമോ പ്രസവിച്ചു മണിക്കൂറുകള്‍ മാത്രമോ പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് മരട് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും കുഞ്ഞിനെ എറണാകുളം അമ്മതൊട്ടിലിലേക്ക് കൈമാറിയെന്നും പൊലീസ്.

Advertisements

Hot Topics

Related Articles