Crime
Crime
കുറവിലങ്ങാട്ട് ബിവറേജസ് കോർപ്പറേ ഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം : 25000 രൂപയും മദ്യക്കുപ്പികളും മോഷണം പോയി
കോട്ടയം : കുറവിലങ്ങാട്ട് ബിവറേജസ് കോർപ്പറേ ഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം. 25000 രൂപയും മദ്യക്കുപ്പികളും മോഷണം പോയി. ഇന്ന് രാവിലെ ബിവറേജിൽ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഓഫീസിൻ്റെ...
Crime
18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് : ദമ്പതികള്‍ക്ക് പിന്നാലെ മുഖ്യപ്രതിയും അറസ്റ്റില്‍
കൊച്ചി : ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പൊലീസിന്‍റെ പിടിയിലായതിന് പിന്നാലെ മുഖ്യപ്രതിയും അറസ്റ്റില്‍.ബെംഗളൂരുവിലെ ഒളിയിടത്തില്‍ നിന്നാണ് പാലക്കാട് സ്വദേശി...
Crime
30 കോടിയുടെ സ്വർണ്ണതട്ടിപ്പ് കേസിൽ കർണ്ണാടക പൊലീസ് അറസ്റ്റ് ചെയ്തു ; പിന്നാലെ 1.67 കോടിയുടെ തട്ടിപ്പിൽ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു ; കാക്കനാട്ടെ ജുവലറി ഉടമയ്ക്കെതിരെ കർണ്ണാടകയ്ക്ക് പിന്നാലെ കേരളത്തിലും...
കൊച്ചി : 30 കോടി രൂപയുടെ സ്വർണത്തട്ടിപ്പ് കേസില്‍ മൂന്നാഴ്ച മുമ്പ് കർണാടക പൊലീസ് അറസ്റ്റ് ചെയ്ത കാക്കനാട്ടെ ജുവലറി ഉടമയ്ക്കെതിര 1.67 കോടിയുടെ ആഭരണത്തട്ടിപ്പിന് കൊച്ചി സിറ്റി പൊലീസും കേസെടുത്തു.കാക്കനാട് വള്ളത്തോള്‍പടിയിലെ...
Crime
രണ്ടു മാസം മുൻപ് വർക്കലയിൽ നിന്നും കാണാതായ യുവതി താമരശേരിയിൽ ; യുവതിയെ കണ്ടെത്തിയത് മസാജ് സെൻ്ററിൽ നിന്നും
തിരുവനന്തപുരം : രണ്ടുമാസം മുൻപ് തിരുവനന്തപുരം വർക്കലയില്‍ നിന്നും കാണാതായ യുവതിയെ താമരശ്ശേരി അടിവാരത്ത് കണ്ടെത്തി.അടിവാരത്ത് പ്രവർത്തിക്കുന്ന സണ്‍ സ്പാ ആൻഡ് ആയുർവേദിക്ക് എന്ന മസാജ് സെന്ററില്‍ നിന്നുമാണ് യുവതിയെ പൊലീസ് കണ്ടെത്തിയത്....
Crime
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ: ഏറ്റുമാനൂർ ബ്ലോക്ക്തല ഉദ്ഘാടനം നടത്തി : ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം ഉദ്ഘാടനം നിർവഹിച്ചു
കുമരകം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം കുമരകം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വച്ച് ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം നിർവ്വഹിച്ചു.നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നാളത്തെ ഒരു...

