കുറവിലങ്ങാട്ട് ബിവറേജസ് കോർപ്പറേ ഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം : 25000 രൂപയും മദ്യക്കുപ്പികളും മോഷണം പോയി 

കോട്ടയം : കുറവിലങ്ങാട്ട് ബിവറേജസ് കോർപ്പറേ ഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം. 25000 രൂപയും മദ്യക്കുപ്പികളും മോഷണം പോയി. ഇന്ന് രാവിലെ ബിവറേജിൽ എത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഓഫീസിൻ്റെ വാതിൽ പൂട്ട് മോഷ്ടവ് പൊളിച്ചാണ് അകത്ത് കയറിയത്. ഓഫീസ് മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. കുറവിലങ്ങാട് പോലീസ് പരിശോധന നടത്തി.

Advertisements

Hot Topics

Related Articles