Crime
Crime
പാലായിൽ ഓപ്പറേഷൻ തൂഫാൻ ; രണ്ട് കിലോ കഞ്ചാവ് പിടികൂടി ; കഞ്ചാവ് ഒളിപ്പിച്ചിരുന്നത് വാഴ കച്ചിക്കടിയിൽ
പാലാ പൂവരണിയിൽ വൻ കഞ്ചാവ് വേട്ട. പൂവരണി തൊടുപുഴ സ്വദേശി ജിജോയുടെ വീടിന്റെ സമീപത്തുനിന്നുമാണ് 2 കിലോ കഞ്ചാവ് പിടികൂടിയത്. SI ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതി ജിജോയെയും...
Crime
തിരുവനന്തപുരം വിഴിഞ്ഞത്ത് ഓട്ടോറിക്ഷയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആറുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ ; പിടിയിലായത് വെങ്ങാനൂർ ഉച്ചക്കട സ്വദേശികൾ
വിഴിഞ്ഞം: ഓട്ടോറിക്ഷയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആറുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസിന്റെ നെയ്യാറ്റിൻകര റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തു. വെങ്ങാനൂർ സ്വദേശി അഭിനന്ദു(30), ഉച്ചക്കട സിസിലിപുരം സ്വദേശി ജസ്റ്റിൻ(37) എന്നിവരെയാണ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച സന്ധ്യയോടെ...
Crime
ആൺ സുഹൃത്തിൻ്റെ ക്രൂരത; പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി മരണപെട്ടു
ആൺ സുഹൃത്തിൻ്റെ ക്രൂര മർദ്ധനത്തിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ച പാനൂർ മൊകേരി വള്ളങ്ങാട് സ്വദേശിയായ പെൺകുട്ടി മരണപെട്ടു. മനേക്കര സ്വദേശിയായ യുവാവിൻ്റെ ക്രൂരതയിൽ മനം നൊന്താണ് ആത്മഹത്യ ശ്രമമെന്ന് ആരോപിച്ച് പെൺകുട്ടിയുടെ...
Crime
പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമം കാണിച്ചു : മധ്യ വയസ്കന് എട്ട് വർഷം കഠിന തടവും 15,000 രൂപ പിഴയും
കോട്ടയം : പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയോട് ബസ്സിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമം കാണിച്ചകേസിലെ പ്രതിയ്ക്ക് എട്ട് വർഷം കഠിന തടവും 15000 രൂപ പിഴയും. മീനച്ചിൽ കൊണ്ടൂർ തിടനാട് എട്ടാം മൈൽ പാറടി...
Crime
ഇടുക്കിയിൽ സ്കൂൾ വിദ്യാർഥിനി പ്രസവിച്ചു ; സഹപാഠിക്കെതിരെ കേസ്
ഇടുക്കിയിൽ സ്കൂൾ വിദ്യാർഥിനി പ്രസവിച്ചു. സംഭവത്തിൽ സഹപാഠിക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. കൗമാരക്കാരനെ ജുവനൈൽ ജസ്റ്റിന് ബോർഡിന് മുന്നിൽ ഹാജരാക്കി. തുടർന്ന് ഇടക്കാല ജാമ്യം നൽകി വിട്ടയച്ചു....

