Crime

കോട്ടയം കടുത്തുരുത്തിയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്‌ വഴി വൈദികനിൽ നിന്നും 1.41 കോടി കവർന്ന കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കടുത്തുരുത്തി : ഓൺലൈൻ ട്രേഡിങ് തട്ടിപ്പിലൂടെ വൈദികനിൽ നിന്നും 1.41 കോടിയിൽ പരം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരേ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അൻസാരി...

കോട്ടയം ഈരയിൽക്കടവ് ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്; പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു

കോട്ടയം; ഈരയിൽക്കടവ് ബൈപ്പാസിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാർക്കാണ് പരിക്കേറ്റത്. രണ്ടു പേരെയും നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.അപകടത്തിൽ പരിക്കേറ്റ അഭിനവ് , ദീപക് എന്നിവരെ കോട്ടയം...

കൊലപാതകശ്രമ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ : ശിക്ഷിച്ചത് ഈരാറ്റുപേട്ട സ്വദേശിയെ

കോട്ടയം : യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് അരയത്തിനാൽ പറമ്പ് കോളനി ഭാഗത്ത് അരയത്തിനാൽ വീട്ടിൽ...

കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; ജാമ്യാപേക്ഷയിൽ വിധി നാളെ; വിദ്യാർത്ഥികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം

കോട്ടയം: കോട്ടയം ഗവമെന്‍റ് നഴ്സിങ് കോളേജിലെ റാഗിങ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പ്രതികളായ സാമുവൽ ജോൺസൺ, രാഹുൽ രാജ്, എസ്എൻ ജീവ, എൻ വി വിവേക്, റിജിൽ ജിത്ത്...

കായിക താരത്തിന്റെ നഗ്ന ചിത്രം കയ്യിലുണ്ടെന്ന് ഭീഷണി; റിട്ടയേർഡ് കായികാദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: പ്രമുഖ റിട്ടയേർഡ് കായികാദ്ധ്യാപകൻ ടോമി ചെറിയാനേ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കായിക താരത്തെയും അമ്മയെയും ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതിനാണ് അറസ്റ്റ്. ആ കായിക താരത്തിന്റെ നഗ്ന ചിത്രം കയ്യിലുണ്ടെന്നും ഇത്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics