Crime

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഒൻപതോളം കേസുകളിൽ പ്രതിയായ കാൻഅഷ്വർ സ്ഥാപന ഉടമയായ കല്ലൂപ്പാറ സ്വദേശിനി അറസ്റ്റിൽ; നടന്നത് വൻ തട്ടിപ്പെന്ന് തട്ടിപ്പിന് ഇരയായവർ

കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ ഉടമ അറസ്റ്റിൽ. പത്തനംതിട്ട കല്ലൂപ്പാറ തുരുത്തിക്കാട് അപ്പക്കോട്ടുമുറിയിൽ...

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ്സിനുള്ളിൽ മോഷണശ്രമം: തമിഴ്നാട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ വച്ച് മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ്...

കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പടിയാത്ത് ബസിന്റെ അമിത വേഗം; ബസിനുള്ളിൽ വീണ വീട്ടമ്മയുടെ വാരിയെല്ലുകൾ ഒടിഞ്ഞു; സീറ്റിലിരുന്ന വീട്ടമ്മ തെറിച്ചു വീണത് ഗിയർ ബോക്‌സിനു മുകളിൽ; പരിക്കേറ്റ വീട്ടമ്മയെ...

കോട്ടയം: എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ അമിത വേഗത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്ക്. എറണാകുളം സ്വദേശിനിയായ ജൈനി കെ.ഉമ്മനാണ് പരിക്കേറ്റത്. വാരിയെല്ലുകൾക്ക് പൊട്ടൽ സംഭവിച്ച ജൈനി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ...

ചങ്ങനാശേരി മണിമല വെള്ളാവൂർ വില്ലേജ് ഓഫിസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ; പിടിയിലായത് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ; വില്ലേജ് ഓഫിസറും പ്രതിയാകും

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മണിമല വെള്ളാവൂർ വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. വില്ലേജ് ഓഫിസർക്കെതിരെയും കേസ്. മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെയാണ് പരാതിക്കാരനിൽ നിന്നും 5000 രൂപ...

ആരാകും പുതിയ ജില്ലാ സെക്രട്ടറി: അനിൽകുമാർ മുതൽ റെജി സഖറിയ വരെ : ചർച്ചകൾ സജീവമാക്കി സി പി എം

കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയെ മാർച്ച് 1 ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രഖ്യാപിക്കും. ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചതിനെ തുടർന്നാണ് പുതിയ ജില്ലാ സെക്രട്ടറിയെ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics