Crime

മദ്യപിച്ച് കോടതിയിൽ എത്തി ബഹളം ഉണ്ടാക്കി : കോടതിയിൽ അപമര്യാദയായി പെരുമാറിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടിയിലായത് പത്തനംതിട്ട സ്വദേശികളായ രണ്ട് പേർ

കോട്ടയം : കോടതി ഹാളിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും, കോടതി നടപടിക്രമങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇടയാറന്മുള ഭാഗത്ത് പാറയിൽ വീട്ടിൽ സുബിൻ പി.കെ...

ഏക്നാഥ് ഷിന്‍ഡെയുടെ കാറിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി; പ്രതികള്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ കാറിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്നാണ് മങ്കേഷ് വയാല്‍ (35) അഭയ് ഷിന്‍ഗനെ (22) എന്നിവരെ ക്രൈം ബ്രാഞ്ച്...

ബെംഗളൂരുവില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; നാല് പേര്‍ പിടിയില്‍

ബംഗളൂരു: ബെംഗളൂരുവില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പേര്‍ പിടിയില്‍. കോറമംഗല ജംഗ്ഷനിലെ സ്വകാര്യ ഹോട്ടലിന്‍റെ ടെറസില്‍ വെച്ച്‌ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 നായിരുന്നു സംഭവം. പരിചയക്കാരനും സുഹൃത്തുക്കളും ചേര്‍ന്നാണ്...

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; സുൽത്താൻ ബത്തേരിയിൽ രണ്ടുപേർ അറസ്റ്റിൽ

കായക്കുന്ന്: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നടവയല്‍ സ്വപ്ന വീട്ടില്‍ എം.എൻ. സുധീഷ്(40)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മുഖ്യ പ്രതി നടവയല്‍ കായക്കുന്ന്...

കോട്ടയം നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പ്; ക്രമക്കേട് ശരിവച്ച് വിജിലൻസും; പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് 196 കോടിയുടെ വെട്ടിപ്പ്; തട്ടിപ്പ് നടത്തിയത് ചെക്ക് ബാങ്കിൽ സമർപ്പിക്കാതെ

കോട്ടയം: കോട്ടയം നഗരസഭയിലെ 211 കോടി രൂപയുടെ തട്ടിപ്പിലെ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. കോട്ടയം നഗരസഭയിൽ ഇന്ന് നടന്ന വിജിലൻസ് പരിശോധനയിലാണ് നഗരസഭയിലെ ചെക്ക് രജിസ്റ്ററിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്ന...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics