Crime

കോട്ടയം റെയിൽവേ സ്‌റ്റേഷൻ വളപ്പിൽ നിന്നും കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ; മൂന്നു കിലോ കഞ്ചാവ് പിടിച്ചെടുത്തത് റെയിൽവേ പൊലീസ് സംഘം

കോട്ടയം: പൊലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ച ബംഗാൾ സ്വദേശിയെ ഓടിച്ചിട്ട് പിടികൂടിയ റെയിൽവേ പൊലീസ് സംഘം കണ്ടെത്തിയത് മൂന്നു കിലോ കഞ്ചാവ്. കോട്ടയം റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ നിന്നാണ് കഞ്ചാവുമായി ബംഗാൾ സ്വദേശിയെ...

ദൃക്സാക്ഷികളില്ലാത്ത കേസാണിത്; നെന്മാറ ഇരട്ടക്കൊല കേസില്‍ ജാമ്യം തേടി കോടതിയെ സമീപിച്ച് ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊല കേസില്‍ ജാമ്യം തേടി പ്രതി ചെന്താമര കോടതിയെ സമീപിച്ചു. ദൃക്സാക്ഷികളില്ലാത്ത കേസാണിതെന്നും കേട്ടു കേള്‍വിയുള്ള അടിസ്ഥാനത്തിലാണ് അറസ്റ്റെന്നുമാണ് വാദം.പ്രതിയായ തനിക്ക് നിരപരാധിത്വം തെളിയിക്കാൻ അവസരം വേണം. ജാമ്യവ്യവസ്ഥകള്‍ അംഗീകരിക്കാൻ...

മരുന്ന് കഴിക്കാത്തത് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ് അമ്മയെ കൊന്നു

മലപ്പുറം: മലപ്പുറം പൊൻമുണ്ടം കാവപ്പുരയില്‍ അമ്മയെ മകൻ വെട്ടി കൊന്നു. നന്നാട്ട് ആമിന (62)യാണ് മരിച്ചത് ഗ്യാസ് സിലിണ്ടറുകൊണ്ട് തലക്കടിച്ചും വെട്ടിയുമാണ് ക്രൂരമായ കൊലപാതകം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന മകനാണ് അമ്മയെ...

സ്ഥിരം കുറ്റവാളി; വയനാട്ടിൽ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി

മേപ്പാടി: സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി. തൃക്കൈപ്പറ്റ നെല്ലിമാളം കുന്നത്ത് വീട്ടില്‍ സി. ഉണ്ണികൃഷ്ണനെ(31)യാണ് വയനാട് ജില്ലയില്‍ നിന്നും നാട് കടത്തിയത്. സൈബർ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ മീനങ്ങാടി,...

കണ്ണില്ലാത്ത ക്രൂരത!! മദ്യലഹരിയിൽ മറ്റൊരു യുവതിയുമായി വീട്ടിലെത്തി : അപരിചിതയായ യുവതിയെ വീട്ടിൽ താമസിപ്പിക്കണമെന്ന് ആവശ്യം സഹോദരി തള്ളി : കോട്ടയം തൃക്കൊടിത്താനത്ത് ലഹരിക്ക് അടിമയായ സഹോദരൻ തന്റെ സഹോദരിയെ ക്രൂരമായി ആക്രമിച്ചു...

തൃക്കൊടിത്താനം: ലഹരിക്ക് അടിമയായ സഹോദരൻ സ്വന്തം സഹോദരിയെ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. മാടപ്പള്ളി മാമൂട് വെളിയം പുളിക്കൽ വീട്ടിൽ ലിജോ സേവിയറി (27) നെയാണ് തൃക്കൊടിത്താനം എസ് എച്ച്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics