Crime

ചെന്നിത്തലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കം അക്രമത്തിലെത്തി; തടയാൻ എത്തിയയാൾക്ക് വെട്ടേറ്റു; ഒരാൾ അറസ്റ്റിൽ 

ആലപ്പുഴ: ചെന്നിത്തലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചതോടെ തടയാൻ എത്തിയയാൾക്ക് വെട്ടേറ്റു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചെന്നിത്തല കിഴക്കേവഴി കല്ലംപറമ്പിൽ അനിലിനാണ് (42) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട്  പ്രതികളിലൊരാളായ ചെന്നിത്തല പണിക്കന്റയ്യത്ത്...

കോട്ടയം മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിൽ; ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ ക്രൂരമായി റാഗ് ചെയ്തു; സ്വകാര്യ ഭാഗങ്ങളിൽ ഡമ്പൽ തൂക്കി; മൂന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് ഗാന്ധിനഗർ പൊലീസ്

കോട്ടയം: മെഡിക്കൽ കോളേജ് നഴ്‌സിംങ് കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ ക്രൂരമായ റാംഗിംങ്. ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത മൂന്നാം വർഷ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നു മാസത്തോളം നീണ്ടു...

വൈക്കത്ത് ബൈക്കിൽ സഞ്ചരിച്ച പൊലീസ് ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞതായി പരാതി : അസഭ്യം പറഞ്ഞത് കുട്ടികളുടെ മുന്നിൽ വച്ച്

വൈക്കം: വൈക്കത്ത് മുൻ വിരോധത്തെ തുടർന്ന് ബൈക്കിൽ പോകുകയായിരുന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനെയും കുട്ടികളെയും റോഡിന് കുറുകെ നിന്ന് വാഹനം തടഞ്ഞു നിർത്തി അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായി പരാതി. തലയോലപ്പറമ്പ് സ്റ്റേഷനിലെസിവിൽ...

അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; ഗുരുതരമായിട്ടാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്ന് ഡിവൈഎസ്പി

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മാധ്യമങ്ങളെ കണ്ട് ഡിവൈഎസ്പി ജി സന്തോഷ്. വളരെ ഗുരുതരമായിട്ടാണ് കുട്ടിയെ ഉപദ്രവിച്ചിരിക്കുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും ഡിവൈഎസ്പി അറിയിച്ചു. തെളിവുകളെല്ലാം...

വിവാഹ വാഗ്ദാനം നല്‍കി പീഡനം; പത്തനംതിട്ട സ്വദേശി പിടിയിൽ

തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിനിരയാക്കുകയും നഗ്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. പത്തനംതിട്ട പെരുംപെട്ടി സ്വദേശി...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics