Crime
Crime
പൊൻകുന്നം ബസ്റ്റാൻഡിൽ വടിവാൾ വിശി ഭീഷണി മുഴക്കിയ കേസ് : രണ്ടാം പ്രതിയ്ക്ക് ജാമ്യം
കാഞ്ഞിരപ്പള്ളി ; പൊൻകുന്നം ബസ്റ്റാൻഡിൽ വടിവാൾ വിശി പൊതുജനങ്ങളെ ഭയപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിക്ക് ജാമ്യം ലഭിച്ചു. കേസിലെ രണ്ടാം പ്രതി വെള്ളാവൂർ കുളത്തിങ്കൽ അഞ്ചാനിയിൽ സുജിത്തിനാ (20) ണ് ജാമ്യം ലഭിച്ചത്....
Crime
പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിച്ചു : പൊൻകുന്നം സ്വദേശി പിടിയിൽ
തലയോലപ്പറമ്പ്: പ്രണയം നടിച്ച് വശത്താക്കിയ ശേഷം 17 കാരിയായ വിദ്യാർഥിനിയെ പലതവണ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പൊൻകുന്നം സ്വദേശി അജ്മീർ (26) ആണ് പിടിയിലായത്. സ്കൂളിലെ കൗൺസിലിങ്ങിനിടെ പെൺകുട്ടി പീഡനവിവരം പറഞ്ഞതിനെ...
Crime
കാരാപ്പുഴയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം : മൂന്ന് പേർ അറസ്റ്റിൽ
കോട്ടയം: കാരാപ്പുഴയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നു പേർ പിടിയിൽ. കേസിലെ പ്രതികളായ രോഹിത് , ലാലു , ധനേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 29...
Crime
കോടതി വളപ്പിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ആദരം; ആദരിച്ചത് ട്രാഫിക് പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥൻ ശശികുമാറിനെ
കോട്ടയം: കോടതി വളപ്പിൽ വച്ച് വിലങ്ങഴിച്ചപ്പോൾ ഓടി രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്ന് സാഹസികമായി പിടികൂടിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസിന്റെ ആദരം. ട്രാഫിക് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശശികുമാറാണ് കോടതി വളപ്പിൽ നിന്ന്...
Crime
വാകത്താനം കണ്ണൻചിറ തെക്കേക്കര സജിമോൻ റ്റി കുര്യാക്കോസ്
വാകത്താനം കണ്ണൻചിറ തെക്കേക്കര സജിമോൻ റ്റി കുര്യാക്കോസ് ( സുപ്പർവൈസർ, ഏഷ്യാനെറ്റ്, കോട്ടയം - 50) നിര്യാതനായി. മാതാവ്: തോട്ടയ്ക്കാട് കരിമ്പിൻ കടുപ്പിൽ കുഞ്ഞൂഞ്ഞമ്മ. ഭാര്യ: പരിയാരം ചെങ്ങളത്തിൽ പുത്തൻ പുരയ്ക്കൽ വിജി...

