Crime
Crime
ആയിരം കോടിയുടെ തട്ടിപ്പ് : അനന്തുവിന് എതിരെ വൈക്കത്ത് കേസ്
വൈക്കം : സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്ത്രീ ശാക്തീകരണത്തിനായി പകുതി വിലയ്ക്കു വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്ത കൃഷ്ണനുമായി ബന്ധപ്പെട്ട സൈൻ എന്നസംഘടന പണം തട്ടിയ കേസിൽ...
Crime
കോട്ടയം പെരുവയിൽ മോഷണ സാധനങ്ങൾ വാങ്ങി : ആക്രിക്കട ഉടമ അറസ്റ്റിൽ
പെരുവ: മോഷണ വസ്തു എന്ന് അറിഞ്ഞുകൊണ്ടുതന്നെ മോഷണം സാധനങ്ങൾ വാങ്ങിയ ആക്രിക്കടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുവ സെൻ്റ് ജോൺസ് പള്ളിക്ക് പുറകുവശം ആക്രിക്കട നടത്തുന്ന തമിഴ്നാട് തിരുനെൽവേലി പടവേലി സ്വദേശി കാവാട്ട്...
Crime
മൂന്ന് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ; റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രതിയെ പിടികൂടിയത് റെയിൽവേ പൊലീസ് സംഘം
കോട്ടയം: വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന മൂന്നു കിലോ കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ നിന്നും ബംഗാൾ സ്വദേശിയെ റെയിൽവേ പൊലീസ് സംഘം പിടികൂടി. വെസ്റ്റ് ബംഗാൾ പരഗാനാ ജില്ലയിൽ കക്കാഡ്വിപ് സൗത്തിൽ ബിമൽ ദാസിനെ(28)യാണ്...
Crime
കോട്ടയം ജില്ലയിലെ നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി : നാടുകടത്തിയത് മണർകാട് ഈരാറ്റുപേട്ട സ്വദേശികളെ
കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട് കുറ്റിയേക്കുന്ന് ഭാഗത്ത് കിഴക്കേതിൽ വീട്ടിൽ പുട്ടാലു എന്ന് വിളിക്കുന്ന പ്രവീൺ പി.രാജു (31), ഈരാറ്റുപേട്ട പൊന്തനാല്‍പറമ്പ്...
Crime
ദേവദാസ് മുമ്പും മോശമായി പെരുമാറിയിട്ടുണ്ട്; മുക്കത്തെ ഹോട്ടൽ ഉടമയ്ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി
കണ്ണൂർ: ഹോട്ടലുടമയായ ദേവദാസ് മുമ്പും മോശമായി പെരുമാറിയിരുന്നുവെന്നും ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്നും ഹോട്ടലിലെ ജീവനക്കാരിയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് മുക്കത്ത് പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി പരിക്കേറ്റ പെണ്‍കുട്ടിയാണ്...

