Crime
Crime
പീഡനശ്രമം തടുത്ത ഗർഭിണിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; ഗർഭസ്ഥ ശിശു മരിച്ചു
ചെന്നൈ: വെല്ലൂരില്‍ പീഡനശ്രമത്തിനിടെ യുവാവ് റെയില്‍വേ ട്രാക്കിലേക്ക് തള്ളിയിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചതായി ഡോക്ടർമാർ അറിയിച്ചു. നാലു മാസം ഗർഭിണിയായ ആന്ധ്ര സ്വദേശിയെ വ്യാഴാഴ്ച രാത്രിയാണ് യുവാവ്...
Crime
സ്വകാര്യ ട്രാവൽ ഏജൻസിയുടെ പോസ്റ്ററുകൾ ഡി പി ആക്കി തട്ടിപ്പിന് കളം ഒരുക്കി വിദേശ മലയാളി; സൈബർ സെല്ലിലും, പോലീസിലും പരാതി നൽകി കോതമംഗലം സ്വദേശിയായ സ്ഥാപന ഉടമ: പോളണ്ടിലെ തട്ടിപ്പ് വീരൻ...
കേട്ടുകേൾവിയില്ലാത്ത തട്ടിപ്പുകളുടെ വാർത്തയാണ് ഓരോ ദിവസവും കേരളത്തിൽ പുറത്തുവരുന്നത്. പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മൂലം മാന്യമായി ബിസിനസ് നടത്തി ജീവിക്കുന്നവർ പോലും സംശയിക്കപ്പെടുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ എറണാകുളത്ത്...
Crime
മലപ്പുറത്ത് യുവാവിനെ പിന്തുടർന്ന് വെട്ടിയത് ഏഴ് തവണ; 18കാരൻ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി.ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൈബിനെ പിന്തുടർന്ന് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. യുവാവ്...
Crime
ആയിരം കോടിയുടെ പകുതി വില തട്ടിപ്പ് : കോട്ടയം തലയോലപ്പറമ്പിൽ രണ്ട് കേസ് രജിസ്റ്റർ ചെയ്തു : കേസെടുത്തത് ആർ എസ് എസ് നേതാവിൻ്റെ പരാതിയിൽ
തലയോലപറമ്പ് : സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സ്ത്രീ ശാക്തീകരണത്തിനായി പകുതി വിലയ്ക്കു വനിതകൾക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അനന്ത കൃഷ്ണനുമായി ബന്ധപ്പെട്ട സൈൻ എന്നസംഘടന പണം തട്ടിയ കേസിൽ...
Crime
കോട്ടയത്ത് 20 പവൻ മോഷ്ടിച്ച കേസിലെ പ്രതിയെയുമായി തെളിവെടുക്കുന്നതിനിടെ ജുവലറി ഉടമ വിഷം കഴിച്ചു മരിച്ചു : മരിച്ചത് മോഷ്ടാവ് വിറ്റ സ്വർണ്ണം വാങ്ങിയ ജുവലറി ഉടമ
കോട്ടയം : ആലപ്പുഴ മുഹമ്മയിൽ ജ്യൂവലറിയിൽ മോഷ്ടാവിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ജ്യൂവലറി ഉടമ വിഷദ്രാവകം കഴിച്ചു മരിച്ചു. മുഹമ്മ ജംഗ്ഷന് വടക്കുവശത്തുള്ള രാജി ജ്യൂവലറി ഉടമ രാധാകൃഷ്ണൻ (62) ആണ് മരിച്ചത്. കോട്ടയത്ത്...

