Crime
Crime
പൂപ്പാറയിൽ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; ഒപ്പം ഉണ്ടായിരുന്നയാൾ പിടിയിൽ
ഇടുക്കി: പൂപ്പാറയില്‍ അതിഥി തൊഴിലാളിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശി ഈശ്വറാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മധ്യപ്രദേശ് സ്വദേശിയായ പ്രേംസിംഗിനെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിലെടുത്തു.പൂപ്പാറക്ക് സമീപം തലക്കുളത്തുള്ള ഏലത്തോട്ടത്തിലാണ് സംഭവം. ഇന്നലെ രാത്രി 11...
Crime
അടൂരില്‍ പ്ലസ് 2 വിദ്യാർത്ഥിനിയെ 9 പേർ ലൈംഗികമായി പീഡിപ്പിച്ചു : മാതാപിതാക്കളെ വീട്ടിന് പുറത്ത് നിർത്തി പീഡിപ്പിച്ച തങ്ങള്‍ പിടിയിൽ
പത്തനംതിട്ട : അടൂരില്‍ പ്ലസ് 2 വിദ്യാർത്ഥിനിയെ 9 പേർ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍.ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ തങ്ങള്‍ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമനാണ്...
Crime
ഇൻസ്റ്റാഗ്രാം പ്രണയത്തെ തുടർന്ന് വിവാഹമോചിതയായി : പിന്നാലെ കാമുകൻ ഉപേക്ഷിച്ചു : യുവതി ജീവനൊടുക്കി : കാമുകൻ അറസ്റ്റിൽ
ദാവണഗരെ: ഇൻസ്റ്റാഗ്രാം പ്രണയത്തെ തുടർന്ന് വിവാഹമോചിതയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തുദാവൻഗരെയിലെ ശിവല്ലി ഗ്രാമവാസിയായ വിജയ് നായകർ എന്നയാളാണ് പിടിയിലായത്. ആത്മഹത്യ ചെയ്ത ശ്വേത (23) എന്ന...
Crime
കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പൊളിച്ച് ആലുവ പൊലീസ്: തകർത്തത് സ്വർണ കവർച്ച സംഘത്തിൻ്റെ തട്ടിക്കൊണ്ട് പോകൽ
ബംഗളൂരു: കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടു പോകാനുളള ശ്രമം പൊളിച്ച് ആലുവ പൊലീസ്. തട്ടിക്കൊണ്ടു പോകലിന് ദൃക്സാക്ഷിയായ ലോട്ടറി കച്ചവടക്കാരന്‍ വിവരം പൊലീസിനെ അറിയിച്ചതാണ് നിര്‍ണായകമായത്.സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തട്ടിക്കൊണ്ടു പോകലിനെ പറ്റി...
Crime
വീണ്ടും കല്യാണപ്പന്തിയിൽ പപ്പട ലഹള..! കോട്ടയം നാട്ടകത്ത് പപ്പടം കിട്ടിയില്ലെന്നാരോപിച്ച് കല്യാണപ്പന്തിയിൽ മദ്യപസംഘത്തിന്റെ കൂട്ടയടി; രണ്ടു പേർക്ക് തലയ്ക്ക് പരിക്ക് ; കെട്ടിറങ്ങിയതോടെ പരാതിയില്ലന്നറിയിച്ച് രണ്ട് സംഘവും മടങ്ങി
കോട്ടയം: കോട്ടയം നാട്ടകത്ത് കല്യാണപ്പന്തിയിൽ പപ്പട ലഹള. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപ സംഘം ആവശ്യപ്പെട്ടതാണ് തമ്മിലടിയിൽ കലാശിച്ചത്. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന വിവാഹത്തിലാണ് തമ്മിലടിയുണ്ടായത്. വിവാഹ ചടങ്ങുകൾക്ക്...

