Crime

തിരുവനന്തപുരത്ത് 11കാരിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; കുറ്റം മറച്ചുവെച്ച പ്രിൻസിപ്പലിനെതിരെയും കേസ്

തിരുവനന്തപുരം: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹന് (32) എതിരെയാണ് ലൈംഗികാതിക്രമത്തിന് പോക്സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്...

ബാറിൽ മദ്യപിക്കാൻ സുഹൃത്തിന് ഒപ്പം എത്തി : കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതല്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് കരുതല്‍ കസ്റ്റഡിയില്‍ .സിറ്റി പൊലീസ് കമ്മീഷണറുടെ സ്പെഷ്യല്‍ ഡ്രൈവിനിടെയാണ് ഓം പ്രകാശിനെ കരുതല്‍ തടവിലാക്കിയത്.ആക്കുളത്തിന് സമീപത്തെ ആഡംബര ഹോട്ടലില്‍ സുഹൃത്തിനൊപ്പം മദ്യപിക്കാൻ എത്തിയതായിരുന്നു ഓം പ്രകാശ്.ഇതിനിടെയാണ് പൊലീസ്...

കാഞ്ഞിരപ്പള്ളിയിൽ ഗോൾഡ് കവറിംഗ് സ്ഥാപനത്തിൽ പട്ടാപകൽ തട്ടിപ്പ് : ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ഗോൾഡ് കവറിംഗ് സ്ഥാപനത്തിൽ നിന്ന് പട്ടാപകൽ ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. ജീവനക്കാരിയുടെ സമയോചിത ഇടപ്പെടൽ മൂലം മോഷ്ടാവിന്‍റെ ശ്രമം വിഫലമായി. കാഞ്ഞിരപ്പള്ളി ഫാത്തിമ ഗോൾഡ്...

സമയത്തെ ചൊല്ലി തർക്കം: കോട്ടയം പാലായിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു : ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് സസ്പെൻ്റ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

കോട്ടയം : സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തമ്മിലടിച്ചു. പാലാ ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച ജീവനക്കാർക്ക് എതിരെ പൊലീസ് കേസെടുത്തു. പിന്നാലെ , മോട്ടോർ വാഹന വകുപ്പ് അധികൃതർ...

ആതിര കൊലക്കേസ് പ്രതിയുടെ മൊഴി പുറത്ത്; വീടിന് സമീപമെത്തിയത് രാവിലെ, കത്തി ഒളിപ്പിച്ചത് മുറിയിലെ ബെഡില്‍

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതക കേസില്‍ പ്രതി ജോണ്‍സണ്‍ ഔസേപ്പിന്റെ മൊഴി പുറത്ത്. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയില്‍ നിന്ന് രാവിലെ 6.30 ഓടെയാണ് ആതിര താമസിക്കുന്ന വീടിന് സമീപം എത്തിയത്....
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics