Crime
Crime
പത്തനംതിട്ട പീഡനക്കേസ്: മാതാപിതാക്കൾക്കൊപ്പമെത്തി പ്രതികളിലൊരാൾ കീഴടങ്ങി; ഇതുവരെ പിടിയിലായത് 51പേർ; ആകെ 60 പ്രതികൾ
പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ പ്രതികളുടെ എണ്ണം 60ആയി ഉയര്‍ന്നു. ഇതുവരെ 51 പേർ അറസ്റ്റിലായി. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. 31 കേസുകളിലായി 51 പ്രതികളുടെ അറസ്റ്റാണ്...
Crime
തൃശൂരിൽ ഭക്ഷണം കഴിക്കുകയായിരുന്ന അഞ്ചു വയസുകാരനെ വെട്ടി കൊലപ്പെടുത്തി; കുഞ്ഞിന്റെ അമ്മയേയും വെട്ടിക്കൊല്ലാന്‍ ശ്രമം; 19 കാരനായ അസം സ്വദേശി കുറ്റക്കാരന്‍
തൃശൂര്‍: അഞ്ചു വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും കുഞ്ഞിന്റെ അമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത അസം സ്വദേശിയായ 19കാരന്‍ കുറ്റക്കാരന്‍. 2023 മാര്‍ച്ച് 30ന് മുപ്ലിയത്തെ ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്‌സ് കമ്പനിയില്‍ വെച്ചാണ് കേസിനാസ്പദമായ...
Crime
തൃശൂരിൽ ഭക്ഷണം കഴിക്കുകയായിരുന്ന അഞ്ചു വയസുകാരനെ വെട്ടി കൊലപ്പെടുത്തി, കുഞ്ഞിന്റെ അമ്മയെ കൊല്ലാൻ ശ്രമം; 19 കാരനായ അസം സ്വദേശി കുറ്റക്കാരന്‍
തൃശൂര്‍: അഞ്ചു വയസുകാരനെ വെട്ടി കൊലപ്പെടുത്തുകയും കുഞ്ഞിന്റെ അമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത അസം സ്വദേശിയായ 19കാരന്‍ കുറ്റക്കാരന്‍. 2023 മാര്‍ച്ച് 30ന് മുപ്ലിയത്തെ ഐശ്വര്യ കോണ്‍ക്രീറ്റ് ബ്രിക്‌സ് കമ്പനിയില്‍ വെച്ചാണ് കേസിനാസ്പദമായ...
Crime
പ്രണയത്തിൽ നിന്നും പിന്മാറാൻ പോക്‌സോ കേസിൽ കുടുക്കി; 21 കാരനെ വെറുതെ വിട്ട് കോടതി; കോടതി വിട്ടയച്ചത് മുണ്ടക്കയം സ്വദേശിയായ 21 കാരനെ
കോട്ടയം: പ്രണയത്തിൽ നിന്നും പിന്മാറാൻ കാമുകിയുടെ വീട്ടുകാർ പോക്‌സോ കേസിൽ കുടുക്കിയ മുണ്ടക്കയം സ്വദേശിയായ 21 കാരനെ വിട്ടയച്ച് കോടതി. മുണ്ടക്കയം പനക്കച്ചിറ പുതുപ്പറമ്പിൽ അനന്തുവിനെയാണ് (21) ഈരാറ്റുപേട്ട സ്‌പെഷ്യൽ കോടതി വിട്ടയച്ചത്....
Crime
നഗരസഭയുടെ 211 കോടി കാണാതായ സംഭവം..! കോട്ടയം നഗരസഭ സെക്രട്ടറിയ്ക്ക് സംഭവിച്ചത് ഗുരതര വീഴ്ച; ചെക്ക് മുക്കുന്നതു സംബന്ധിച്ചു മൂന്നു മാസം മുൻപ് കത്ത് നൽകിയിട്ടും നഗരസഭ സെക്രട്ടറി നടപടിയെടുത്തില്ല
കോട്ടയം: നഗരസഭയുടെ 211 കോടി രൂപ കാണാതായ സംഭവം അടക്കമുള്ള വിവാദങ്ങളിൽ നഗരസഭ സെക്രട്ടറിയ്ക്കു സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് സൂചന. നഗരസഭയിലെ അക്കൗണ്ട്‌സ് വിഭാഗം ജീവനക്കാരൻ ചെക്ക് മുക്കിയതു സംബന്ധിച്ചു നഗരസഭ അംഗം...

