Crime

ശാസ്താംകോട്ടയില്‍ ബൈക്കിടിച്ച്‌ അഞ്ചാം ക്ലാസുകാരൻ മരിച്ച സംഭവം; 19 കാരൻ അറസ്റ്റില്‍

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ ബൈക്കിടിച്ച്‌ അഞ്ചാം ക്ലാസുകാരൻ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച 19 കാരൻ അറസ്റ്റില്‍. തെക്കുംഭാഗം സ്വദേശി ബേസിലിൻ ബ്രിട്ടോയാണ് ശാസ്താംകോട്ട പൊലീസിന്‍റെ പിടിയിലായത്. പ്രതിക്ക് ലൈസൻസ് ഇല്ലെന്നും പൊലീസ് അറിയിച്ചു....

കോട്ടയം നഗരസഭയുടെ 211 കോടി രൂപ കാണാനില്ല..! കാണാതായത് ഏഴു ബാങ്കുകളിൽ നിന്നുള്ള കോടികൾ; വർഷങ്ങളായുള്ള വെട്ടിപ്പിന്റെ കണക്ക് പുറത്ത് വന്നത് ഓഡിറ്റ് വഴി; മൂന്നരക്കോടി തട്ടിയ വെട്ടിപ്പുകാരൻ പുറത്ത് കറങ്ങുമ്പോൾ വീണ്ടും...

കോട്ടയം: നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ കാണേണ്ട 211 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഏഴു ബാങ്കുകളുടെ അക്കൗണ്ടുകളിൽ ചെക്ക് വഴി നൽകേണ്ട തുകയാണ് കാണാനില്ലാത്തത്. മൂന്നരക്കോടി രൂപ പെൻഷൻ ഫണ്ടിൽ നിന്നും...

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; അനുശാന്തിക്ക് സുപ്രീം കോടതിയിൽ നിന്നും ജാമ്യം

ദില്ലി: പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയില്‍ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി...

യുവതിയെ ഹോട്ടൽ മുറിയിൽ കൂട്ടബലാത്സം​ഗം ചെയ്തെന്ന് പരാതി;  ബിജെപി ഹരിയാന അധ്യക്ഷനെതിരെ കേസെടുത്ത് പൊലീസ്  

ദില്ലി: യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ ഹരിയാന ബിജെപി അധ്യക്ഷൻ മോഹൻലാൽ ബദോലി,​ ​ഗായകൻ റോക്കി എന്ന ജയ് ഭ​ഗവാൻ എന്നിവർക്കെതിരെ കേസെടുത്ത് പൊലീസ്. ഹിമാചൽ പ്രദേശിലെ കസൗലിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത...

പീച്ചി റോഡ് ജംഗ്ഷനില്‍ വാക്കുതർക്കം; യുവാക്കൾക്ക് വെട്ടേറ്റു

തൃശൂര്‍ : പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവാക്കള്‍ക്ക് വെട്ടേറ്റു. രാത്രി ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. മാരായ്ക്കല്‍ സ്വദേശി പ്രജോദ്, പീച്ചി സ്വദേശികളായ രാഹുല്‍, പ്രിൻസ്...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics