Crime

കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്‌റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് നാടക കലാകാരൻ മരിച്ചു; മരിച്ചു വൈക്കം മാളവികയിലെ കലാകാരനായ ആലപ്പുഴ സ്വദേശി

കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്‌റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് നാടക കലാകാരന് ദാരുണാന്ത്യം. വൈക്കം മാളവികയുടെ കലാകാരൻ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്. കഴിഞ്ഞ മാസം...

കോട്ടയം നഗരത്തിൽ വീണ്ടും ലഹരി സംഘത്തിന്റെ വിളയാട്ടം; ലഹരിയുടെ വീര്യത്തിൽ പരാക്രമം നടത്തിയ യുവാവ് ഒരു മണിക്കൂർ നഗരത്തെ ഇരുട്ടിലാക്കി; വലഞ്ഞ് കെ.എസ്.ഇബി; വീഡിയോ റിപ്പോർട്ട് കാണാം

കോട്ടയം: ലഹരി മാഫിയ സംഘാംഗമായ യുവാവ് പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നാലെ ലഹരിയുടെ വീര്യത്തിൽ കോട്ടയം നഗരത്തിൽ യുവാവിന്റെ പരാക്രമം. കെ.എസ്.ഇ.ബിയുടെ എ.ബി സ്വിച്ച് ലഹരിയുടെ വീര്യത്തിൽ ഓഫ് ചെയ്ത യുവാവ് അക്ഷരാർത്ഥത്തിൽ...

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കൊലപാതകം നടന്ന പോത്തുണ്ടിയിലെ ബോയൻ കോളനിയിലും, പരിസരപ്രദേശങ്ങളിലുമാണ് തെളിവെടുപ്പ് നടത്തിയത്. സുധാകരനെയും, ലക്ഷ്മിയെയും വെട്ടി വീഴ്‌ത്തിയതും, ശേഷം രക്ഷപ്പെട്ടതുമെല്ലാം ചെന്താമര പൊലീസിനോട് വിവരിച്ചു.ആലത്തൂർ...

റമ്മും ബ്രാണ്ടിയും ബിയറും മിക്‌സ് ചെയ്ത് അടിച്ചു; രാവിലെ 11 മുതൽ ബാറടയ്ക്കും വരെ മദ്യപിച്ചു; ഒപ്പം വീര്യം കൂട്ടാൻ കഞ്ചാവും..! പൊലീസുകാരനെ ചവിട്ടിക്കൊലപ്പെടുത്തിയ ദിവസം പ്രതി ചിലവഴിച്ചത് കാരിത്താസ് എക്‌സ്‌കാലിബർ ബാറിനുള്ളിൽ

കോട്ടയം: ഏറ്റുമാനൂർ കാരിത്താസിൽ പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊലപ്പെടുത്തിയ ദിവസം പ്രതി ചിലവഴിച്ചത് ബാറിനുള്ളിലെന്ന് റിപ്പോർട്ട്. സംഭവ ദിവസം താൻ രാവിലെ 11 മണി മുതൽ ബാർ അടയ്ക്കും വരെ കാരിത്താസ് എക്‌സ്‌കാലിബർ ബാറിനുള്ളിലായിരുന്നുവെന്നാണ്...

വൈക്കം ബിജെപി ഓഫീസിൽ മർദ്ദനമേറ്റ യുവമോർച്ച ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ നടപടി : നടപടി എടുത്തത് അതുൽ ആറിന് എതിരെ

വൈക്കം : വൈക്കം ബിജെപി ഓഫീസിലെ മുറിയിൽ പൂട്ടിയിട്ടു ക്രൂരമർദ്ദനത്തിനിരയാക്കിയതായി ആരോപിച്ച് രംഗത്തെത്തിയ യുവമോർച്ച ജില്ലാ കമ്മറ്റിയംഗത്തിനെതിരെ പാർട്ടി നടപടി. പാർട്ടി അച്ചടക്കം ലംഘിച്ചതായി ആരോപിച്ച് യുവമോർച്ച കോട്ടയം ജില്ലാ...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics