Crime
Crime
കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
കുന്ദമംഗലം: കോഴിക്കോട് വീണ്ടും മയക്കുമരുന്ന് വേട്ട. കുന്ദമംഗലത്തെ സ്വകാര്യ ലോഡ്ജ് മുറിയില്‍ നിന്നും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പാലക്കോട്ട് വയല്‍ ഐ.എം.ജി താഴം അതുല്‍ പി.പി, മുണ്ടിക്കല്‍ താഴം...
Crime
കോട്ടയം കുറിച്ചി ചെറുവേലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അഭിഭാഷകന് ദാരുണാന്ത്യം; മരിച്ചത് തിരുവനന്തപുരം സ്വദേശി
കോട്ടയം: എംസി റോഡിൽ കുറിച്ചി ചെറുവേലിപ്പടിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് ദാരുണാന്ത്യം. തിരുവനന്തപുരം മരുതംകുഴി എം.കെ.പി നഗറിൽ ശരത് ശങ്കർ എസ് (25) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു...
Crime
അടി കിട്ടിയപ്പോൾ ശ്യാം ആദ്യം എത്തിയത് പൊലീസ് ജീപ്പിന് മുന്നിൽ : പ്രതിയുടെ പിന്നാലെ ഓടി സാഹസികമായി പിടികൂടി പൊലീസ് സംഘം : എന്നിട്ടും സഹപ്രവർത്തകൻ്റെ ജീവൻ രക്ഷിക്കാനാവാത്ത വിഷമത്തിൽ കുമരകം...
കോട്ടയം: തട്ടുകടയില്‍ വച്ച് ക്രിമിനലിന്റെ ആക്രമണത്തെ തുടര്‍ന്ന് പോലീസുകാരന്‍ ഓടിയെത്തിയത് പോലീസ് ജീപ്പിന് മുന്‍പില്‍.വാഹനം ഓടിച്ചിരുന്ന പോലീസുകാരന്‍ മനീഷ് ശ്യാം പ്രസാദിനെ തിരിച്ചറിഞ്ഞു. എന്ത് പറ്റിയെടായെന്ന് ചോദിച്ചപ്പോള്‍ അവന്‍ എന്നെ തല്ലിയെന്ന് പറഞ്ഞു....
Crime
ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഭാര്യക്കൊപ്പം കാമുകനും! ഭർത്താവിൻറെ കുത്തേറ്റ കത്തി കാമുകന്റെ നെഞ്ചിൽ : നെഞ്ചിൽ തറഞ്ഞു കയറിയ കത്തിയുമായി പുറത്തേക്ക് ഓടിയ കാമുകൻ മരിച്ചു
കോയമ്ബത്തൂർ: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 56-കാരൻ അറസ്റ്റില്‍. കോയമ്ബത്തൂർ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂർ സ്വദേശിയായ ആർ.മുരുകവേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ കാമുകനായ കരൂർ സ്വദേശി പി. മുനിയാണ്ടി(39)യെയാണ് മുരുഗവേല്‍ വീട്ടില്‍വെച്ച്...
Crime
പുഷ്പയെ വെറുതെ വിട്ടതില്‍ നിരാശ ! കുടുംബം തകർത്തത് അയൽവാസി : വെളിപ്പെടുത്തലുമായി ചെന്താമര
പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയായ ചെന്താമരയുടെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കൂടുതല്‍ കാര്യങ്ങള്‍ ചെന്താമര പൊലീസിനോട് വെളിപ്പെടുത്തിയത്.തന്‍റെ കുടുംബം തകരാൻ പ്രധാന കാരണക്കാരിലൊരാള്‍ അയല്‍വാസിയായ പുഷ്പയാണെന്ന് ചെന്താമര...

