Crime
Crime
വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി: പോലീസിനെതിരെ ആരോപണവുമായി യുവതിയുടെ സഹോദരൻ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു.പ്രവീണയുടെ മരണത്തില്‍ പോലീസിനെതിരെ ആരോപണവുമായി...
Crime
300 രൂപക്ക് വാങ്ങിയ ടീ ഷർട്ട് അനുവാദം ഇല്ലാതെ കൂട്ടുകാരൻ ഇട്ടതിൽ തർക്കം; പട്ടാപ്പകൽ യുവാവിനെ കഴുത്തറുത്ത് കൊന്നു
നാഗ്പുര്‍: പുതിയതായി വാങ്ങിയ ടീഷർട്ട് ഇട്ട് നോക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തത്തിനൊടുവിൽ യുവാവിനെ അതിക്രൂരായി കൊലപ്പെടുത്തി സുഹൃത്തുക്കൾ. മാഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ദാരുണമായ സംഭവം. യുവാവ് വാങ്ങിയ പുതിയ ടീഷര്‍ട്ട് സുഹൃത്ത് ധരിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് നാടിനെ...
Crime
സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതി; കൂടുതല്‍ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്
കോഴിക്കോട്: മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ കൂടുതല്‍ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. മൂന്നു പേര്‍ ചേര്‍ന്ന് യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ബന്ധു പറഞ്ഞു. യുവതി...
Crime
കൊടും ക്രൂരത: അയോധ്യയിൽ ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു; കണ്ണ് ചൂഴ്ന്നെടുത്തു; എല്ലുകളൊടിച്ച നിലയിൽ; യുവാക്കൾ പിടിയിൽ
ഫൈസാബാദ്: അയോധ്യയിൽ ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് അയോധ്യയിലെ ഒരു കനാലില്‍ വലിച്ചെറിഞ്ഞ നിലയില്‍ ഇരുപത്തിരണ്ടുകാരിയുടെ മൃതശരീരം കണ്ടെത്തിയത്....
Crime
ഒരിഞ്ചു പോലും വിട്ടുകൊടുക്കാതെ പിന്നാലെ ഓടി; മതിൽചാടി ഓടിയപ്പോൾ ഓടിച്ചിട്ടു പിടിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊലപ്പെടുത്തിയ ക്രിമിനലിനെ കീഴ്‌പ്പെടുത്തിയത് കുമരകം എസ്.എച്ച്.ഒ കെ.ഷിജി ഒറ്റയ്ക്ക്
കോട്ടയം: സഹപ്രവർത്തകനെ നെഞ്ചിൽ ചവിട്ടി വീഴ്ത്തി കൊലപ്പെടുത്തിയ കൊടും ക്രിമിനലിനെ കുമരകം എസ്.എച്ച്.ഒ പിടികൂടിയത് ഒറ്റയ്ക്ക് പിന്നാലെ ഓടി. കോട്ടയം ഏറ്റുമാനൂർ കാരിത്താസിൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ശ്യാം...

