Crime

ആദ്യം തൊഴിച്ചത് അച്ഛനെ, പിന്നെ കുമാരനല്ലൂർ ക്ഷേത്രത്തിലെ ആറാട്ടിനിടെ ക്ഷേത്രം ഭാരവാഹികളെ മർദ്ദിച്ചു : സിംഗപ്പൂരിലെ ജോലി കളഞ്ഞെത്തിയത് ലഹരി മാഫിയ സംഘത്തിലേക്ക് : കോട്ടയം കാരിത്താസിൽ പോലീസുകാരനെ ചവിട്ടിക്കൊന്ന് പ്രതി ലഹരി...

കോട്ടയം : കോട്ടയം കാരിത്താസിൽ പൊലീസുകാരനെ തൊഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആദ്യം ആക്രമിച്ചത് സ്വന്തം പിതാവിനെ. സിംഗപ്പൂരിൽ പഠനത്തിനും ജോലിയ്ക്കും ആയി പോയ പ്രതി , അവിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന്...

ഒരു പാവം, ഒന്നിനും പോകാത്ത സാധു…! കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ശ്യാമിന്റെ മരണത്തിൽ ഞെട്ടലോടെ സഹ പ്രവർത്തകർ

കോട്ടയം: ആരോടും ഒന്നിനും പോകാത്ത സാധു…! അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ ശ്യാം പ്രകാശിനെപ്പറ്റി ഓർമ്മിക്കുമ്പോൾ സഹപ്രവർത്തകർക്ക് ആദ്യം തെളിയുന്നത് ഇതാണ്. കോട്ടയം...

പൊലീസുകാരനാണെന്നു പറഞ്ഞിട്ടും ചവിട്ടി; നിലത്ത് വീണു കിടന്ന ശ്യാമിന്റെ നെഞ്ചിൽ ചവിട്ടി; ശ്യാം കുഴഞ്ഞു വീണത് പൊലീസ് ജീപ്പിനുള്ളിൽ; അതിവേഗം ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; അനാഥമായി ഭാര്യയും മൂന്ന് കുട്ടികളും

കോട്ടയം: കാരിത്താസിനു സമീപം തട്ടുകടയിലെ തർക്കത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടിക്കൊന്ന യുവാവ് ആക്രമണം നടത്തിയത് പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന് അറിഞ്ഞുകൊണ്ടു തന്നെ. പൊലീസുകാരനാണ് എന്ന് അറിഞ്ഞതിനു ശേഷവും ശ്യാമ പ്രസാദിനെ ആക്രമിക്കുന്ന...

കോട്ടയം ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു : കൊല്ലപ്പെട്ടത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ മാത്തൂർ സ്വദേശി

കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്....

പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്‌ജിന് മുകളില്‍ നിന്നുചാടിയ യുവതിക്ക് ഗുരുതര പരിക്ക് : ഗുരുതരമായി പരിക്കേറ്റത് ജീവനക്കാരിക്ക്

കോഴിക്കോട് : മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്‌ജിന് മുകളില്‍ നിന്നുചാടിയ യുവതിക്ക് ഗുരുതര പരിക്ക്.മുക്കത്തെ സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. ലോഡ്‌ജ് ഉടമയും...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics