Crime

കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റിന് നേരെയുള്ള ആക്രമണം : യു ഡി എഫ് പ്രതിഷേധ പ്രകടനം നടത്തി

കുറവിലങ്ങാട് : യുഡിഎഫ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടിനെ അക്രമിച്ചതിലും എൽഡിഎഫി ന്റെ നേതൃത്വത്തിൽ യുഡിഎഫ് പഞ്ചായത്ത് മെമ്പർമാരെയും യുഡിഎഫ് നേതാക്കന്മാരെയും അപമാനിച്ചതിൽ പ്രതിഷേധിച്ചും ...

മാന്നാറിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസ്, മകന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്

മാന്നാറിൽ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ മകൻ വിജയന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. കൊലപാതകം, വീടിന് തീവയ്ക്കല്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ വകുപ്പുകളാണ് വിജയനെതിരെ ചുമത്തിയത്. പ്രതിയെ നാളെ മജിസ്‌ട്രേറ്റിന് മുൻപില്‍ ഹാജരാക്കും. ഇന്ന് പ്രാഥമിക...

മുളക്കുളം പെരുവയിൽ സിപിഎം ഓഫിസ് ആക്രമിച്ചു തകർത്ത സംഭവം; കേസിലെ പ്രതികളായ സിഎസ്ഡിഎസ് പ്രവർത്തകരെ കോടതി വെറുതെവിട്ടു

കോട്ടയം: മുളക്കുളം പെരുവയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. സിഎസ്ഡിഎസ് പ്രവർത്തകരായ മൂന്നു പ്രതികളെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് വിട്ടയച്ചത്....

എന്ത് ചെയ്ത് കൊടുത്താലും തൃപ്തിയില്ല; മാന്നാറിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് മകൻ

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ വീടിനു തീപിടിച്ച്‌ വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. രാഘവൻ, ഭാര്യ ഭാരതി എന്നിവരാണ് വെന്തു മരിച്ചത്. ഇവരുടെ മകൻ വിജയൻ കുറ്റം സമ്മതിച്ചതായി ആലപ്പുഴ എസ്‍പി...

ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ പ്രതി കുറ്റം സമ്മതിച്ചു

വയനാട്: വയനാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് ബാഗിലാക്കിയ സംഭവത്തില്‍ യുപി സ്വദേശി മുഹമ്മദ് ആരീഫ് കുറ്റം സമ്മതിച്ചു. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics