Crime

ബാറിൽ പരിശോധനയ്ക്ക് എത്തിയ അബ്കാരി വെൽഫെയർ ബോർഡ് ഉദ്യോഗസ്ഥയെ തടഞ്ഞ് ജോലി തടസപ്പെടുത്തി; കോട്ടയം കടുത്തുരുത്തി മാഞ്ഞൂരിലെ വിവാദ ബാർ ഉടമ പൊലീസ് പിടിയിൽ

കോട്ടയം: ബാറിൽ പരിശോധനയ്ക്ക് എത്തിയ അബ്കാരി വെൽഫെയർ ബോർഡ് ഉദ്യോഗസ്ഥയെ തടയുകയും, ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത കേസിൽ വിവാദ വ്യവസായി അറസ്റ്റിൽ. ബാറിനും ഹോട്ടലിനും അനുമതി നൽകുന്നതിന്റെ പേരിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ...

കോട്ടയം കടുത്തുരുത്തിയിൽ ഓൺലൈൻ ട്രേഡിംങ് തട്ടിപ്പിലൂടെ വൈദികന്റെ 1.45 കോടി തട്ടിയെടുത്ത സംഭവം; തട്ടിപ്പിൽ പങ്കാളികളായ രണ്ടു പ്രതികളെ കടുത്തുരുത്തി പൊലീസ് പിടികൂടി

കോട്ടയം: കടുത്തുരുത്തിയിൽ ഓൺലൈൻ ട്രേഡിംങ് തട്ടിപ്പിലൂടെ വൈദികന്റെ 1.45 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. വൈദികന്റെ കയ്യിൽ നിന്നും തട്ടിയെടുത്ത പണം എടിഎമ്മിൽ നിന്നും പിൻവലിച്ച തട്ടിപ്പ് സംഘാംഗങ്ങളായ...

ചോറ്റാനിക്കരയിലെ പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം; അനൂപിന്റെ ലക്ഷ്യം പണം തട്ടലും ലൈംഗിക പീഡനവുമെന്ന് പൊലീസ്

തിരുവനന്തപുരം: ചോറ്റാനിക്കരയില്‍ പോക്സോ അതിജീവിത കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അനൂപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെണ്‍കുട്ടിയില്‍ നിന്ന് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുകയുമായിരുന്നു പ്രതി...

ദേവേന്ദുവിന്റെ കൊലപാതകം; പ്രതി ഹരികുമാറിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിലായ പ്രതി ഹരികുമാറിന് വേണ്ടി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടി വ്യക്തത വരുത്താനാണ് പൊലീസിന്‍റെ...

തൃപ്പൂണിത്തുറയിലെ മിഹിർ അഹമ്മദിൻ്റെ മരണം : പ്രതിഷേധവുമായി സിനിമാ താരങ്ങളും ! ചർച്ച സോഷ്യൽ മീഡിയയിൽ വൈറൽ

കൊച്ചി : തൃപ്പൂണിത്തുറയില്‍ സഹപാഠികളില്‍ നിന്നേറ്റ അതിക്രൂര പീഡനത്തിന് പിന്നാലെ പതിനഞ്ചുകാരൻ മിഹിർ അഹമ്മദ് എന്ന വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഉയരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടൻ പൃഥ്വിരാജ് അടക്കമുള്ളവർ സോഷ്യല്‍ മീഡിയയില്‍...
13,022FansLike
3,007FollowersFollow
0SubscribersSubscribe
spot_img

Hot Topics