Crime
Crime
വന്ദേഭാരതിൽ ദമ്ബതികളോട് മതസ്പർധയോടെ സംസാരിച്ചു : യുകെ പൗരത്വം ഉള്ള കോട്ടയം സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: വന്ദേ ഭാരതില്‍ ദമ്ബതികളോട് മതസ്പർധയോടെ സംസാരിച്ച സംഭവത്തില്‍ യുകെ പൗരനായ മലയാളി അറസ്റ്റില്‍.കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് അറസ്റ്റിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്ബതികളോടാണ് ഇയാള്‍ മതസ്പർധയോടെ സംസാരിച്ചത്. വന്ദേഭാരതിനെ എതിർത്തവർ ഇപ്പോള്‍...
Crime
റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് ആളെ ചേർക്കൽ : മൂന്ന് പേർ വടക്കാഞ്ചേരിയിൽ പൊലീസ് പിടിയിൽ
വടക്കാഞ്ചേരി: റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് ആളെ ചേർത്തെന്ന കേസില്‍ മൂന്ന് പേരെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.തയ്യൂർ പാടത്ത് വീട്ടില്‍ സിബി, എറണാകുളം സ്വദേശി സന്ദീപ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി (സ്റ്റീവ് ആന്റണി)...
Crime
അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി : മൊബൈൽ ലൊക്കേഷൻ ലഭിച്ചത് ചേർത്തലയിൽ നിന്ന്
ഏറ്റുമാനൂർ : അതിരമ്പുഴ സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി. ഏറ്റുമാനൂർ അതിരമ്പുഴ കാക്കനാട്ടുകാലയിൽ ജൈനമ്മ (42) യെയാണ് കാണാതായത്. ഡിസംബർ 23മുതലാണ് ഇവരെ കാണാനില്ലന്ന് പരാതി ലഭിച്ചത്. ഇവരുടെ മൊബൈൽ ഫോൺ ടവർ...
Crime
വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തി : നിർത്താതെ ഓടിച്ച് പോയ വാഹനം അയർക്കുന്നം പൊലീസ് കണ്ടെത്തി: പ്രതി പിടിയിൽ
കോട്ടയം : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ച് പോയ വാഹനം അയർക്കുന്നം പൊലീസ് കണ്ടെത്തി. പ്രതി ചെയ്യും പിടികൂടി. തോട്ടക്കാട് ഭാഗത്തു പുന്നമൂട്ടിൽ വീട്ടിൽ...
Crime
നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു
കോട്ടയം : കുപ്രസിദ്ധഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. അതിരമ്പുഴ അമ്മഞ്ചേരി ഭാഗത്ത് ചൂരക്കുളം വീട്ടിൽ ക്രിസ്റ്റിൻ.സി. ജോസഫ് (31) എന്നയാളെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ...

