Crime
Crime
കോട്ടയം പാലായിൽ എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയില്‍ : പിടിയിലായത് ഈരാറ്റുപേട്ട സ്വദേശികൾ
പാലാ: മാരകമയക്കുമരുന്നിനത്തിൽപ്പെട്ട എം.ഡി.എം.എ യുമായി യുവാക്കളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ മുണ്ടയ്ക്കപറമ്പ് ഭാഗത്ത് വെള്ളൂപ്പറമ്പിൽ വീട്ടിൽ റിയാസ് സഫീർ (24),...
Crime
പത്തനംതിട്ടയിൽ പെൺകുട്ടിയെ 60ലധികം പേർ പീഡനത്തിനിരയാക്കിയ സംഭവം; 10 പേരെ കൂടി കസ്റ്റഡിയിലെടുത്ത് പൊലീസ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ പത്തുപേർ കൂടി കസ്റ്റഡിയില്‍. ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതല്‍ പേർ അറസ്റ്റിലായത്. 62...
Crime
മുൻ ജയില്‍ ഡിഐജിയുടെ വീട്ടില്‍ മോഷണം നടത്തിയ സംഭവം; ഉത്തരേന്ത്യൻ സംഘത്തെ സാഹസികമായി പിടികൂടി പൊലീസ്
തിരുവനന്തപുരം: മുൻ ജയില്‍ ഡിഐജിയുടെ വീട്ടില്‍ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയില്‍. മോഷണത്തിന് ശേഷം ഉത്തർപ്രദേശിലേക്ക് പോയ സംഘത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ച് സാഹസികമായാണ് രണ്ട് പ്രതികളെ പിടികൂടിയത്. തമിഴ്നാട്ടിലും ആന്ധ്രയിലും തെളിയിക്കപ്പെടാതെ...
Crime
പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കൂടുതൽ അറസ്റ്റ് ഉടൻ
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകും.13 വയസ്സ് മുതല്‍ ചൂഷണത്തിന് ഇരയായി എന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി....
Crime
മുസ്ലിംങ്ങൾ പാക്കിസ്ഥാനിലേയ്ക്കു പോണമെന്ന പരാമർശം: പി.സി ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്; കേസെടുത്തത് മുസ്ലീ യൂത്ത് ലീഗ് നൽകിയ പരാതിയെ തുടർന്ന്
കോട്ടയം: മുസ്ലീംങ്ങൾ പാക്കിസ്ഥാനിലേയ്ക്കു പോകണമെന്ന വർഗീയ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി ജോർജിന് എതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. മുസ്ലീം യൂത്ത് ലീഗ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈരാറ്റുപേട്ട പൊലീസ് ഇപ്പോൾ...

