Crime
Crime
സംവിധായകനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചു; നടി അടക്കം 11 പേർ പിടിയിൽ
ബംഗളൂരു: ബെംഗളൂരുവില്‍ തമിഴ്നാട് സ്വദേശിയായ സിനിമാ സംവിധായകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന പരാതിയില്‍ കന്നഡ നടി ഉള്‍പ്പെടെ 11 പേർ പിടിയില്‍. ഡോക്യുമെന്ററി സംവിധായകനും കാസ്റ്റിംഗ് സെന്റർ ഉടമയുമായ അനീഷിനാണ് മർദനമേറ്റത്. ദുനിയ...
Crime
കോട്ടയം എരുമേലിയിലെ ‘കൊലക്കേസ്’ ; വിചാരണ തുടങ്ങിയപ്പോൾ തന്നെ പ്രതിയെ വിട്ടയച്ച് കോടതി; നാടകീയ സംഭവം കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ
കോട്ടയം: എരുമേലിയിലെ 'കൊലക്കേസിൽ' വിചാരണ തുടങ്ങും മുൻപ് തന്നെ പ്രതിയെ വിട്ടയച്ച് കോടതി. കാഞ്ഞിരപ്പള്ളി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എരുമേലി പൊലീസ് രജിസ്റ്റർ ചെയ്ത വാഴക്കുല...
Crime
മുൻ കാമുകിയുടെ ആത്മഹത്യ; ബ്രേക്കപ്പ് ആയി എന്നത് അത്മഹത്യാ പ്രേരണ കുറ്റമാകില്ല; നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി
ന്യൂഡല്‍ഹി: ബ്രേക്കപ്പ് ആയി എന്നത് ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന കാര്യമായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. മുൻ കാമുകി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ഡല്‍ഹി...
Crime
കൊച്ചിയിൽ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ് സംഘം
കൊച്ചി : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എറണാകുളം നോർത്ത് സ്റ്റേഷൻ എഎസ്‌ഐ പി എൻ സന്തോഷിനാണ് പരിക്കേറ്റത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാർ 20 മീറ്റർ മുന്നോട്ടു...
Crime
വിനോദയാത്രയുടെ മറവിൽ കഞ്ചാവ് കടത്ത്; 21 കിലോ കഞ്ചാവുമായി കുടുംബം പിടിയിൽ
തിരുവനന്തപുരം: വിനോദയാത്രയുടെ മറവില്‍ കഞ്ചാവ് കടത്തിയ കുടുംബത്തെ ഡാൻസഫ് ടീം പിടികൂടിയത് അതിവിദഗ്ധമായി. കഴിഞ്ഞ ദിവസമാണ് വാഗണ്‍ ആർ കാറില്‍ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസുകാരിയും മകളും...

