Crime
Crime
വിനോദയാത്രയുടെ മറവിൽ കഞ്ചാവ് കടത്ത്; 21 കിലോ കഞ്ചാവുമായി കുടുംബം പിടിയിൽ
തിരുവനന്തപുരം: വിനോദയാത്രയുടെ മറവില്‍ കഞ്ചാവ് കടത്തിയ കുടുംബത്തെ ഡാൻസഫ് ടീം പിടികൂടിയത് അതിവിദഗ്ധമായി. കഴിഞ്ഞ ദിവസമാണ് വാഗണ്‍ ആർ കാറില്‍ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസുകാരിയും മകളും...
Crime
12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പിതാവിന് 113 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും ; കോടതി ശിക്ഷിച്ചത് തൃശൂർ സ്വദേശിയെ
കോട്ടയം: 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ചന് 113 വർഷം കഠിനതടവും, 3,25,000/- രൂപ പിഴയും. തൃശൂർ ജില്ലയിൽ പഴഞ്ഞി വില്ലേജിൽ, വലിയവളപ്പിൽ വീട്ടിൽ ബബീഷ് വി.എസി(43)നെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി...
Crime
കൊച്ചി കായലിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. മറൈൻ ഡ്രൈവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം സെൻട്രൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. പൊലീസ് തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്. മറൈൻ ഡ്രൈവിലെ...
Crime
കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂലവട്ടം സ്വദേശിനിയുടെ മൃതദേഹം വീട്ടിൽ എത്തിച്ചു; സംസ്‌കാരം ഇന്ന് പാക്കിൽ കത്തോലിക്കാ പള്ളിയിൽ; കൊല്ലപ്പെട്ട യുവതി ദിവാൻകവലയിൽ നിന്നും വൈക്കത്തേയ്ക്ക് താമസം മാറ്റിയത് മൂന്നു...
കോട്ടയം: കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂലവട്ടം ദിവാൻകവല സ്വദേശിയായ യുവതിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് ഫെബ്രുവരി 25 ബുധനാഴ്ച സംസ്‌കരിക്കും. ഇന്ന് രാവിലെ 11.30 ന്...
Crime
കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചത് മൂലവട്ടം സ്വദേശിനിയായ യുവതി; കൊലനടത്തിയതെന്നു സംശയിക്കുന്ന പ്രതി പിടിയിൽ
കൊച്ചി: വൈറ്റിലയിൽ റെയിൽപാളത്തിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് പിടിയിൽ. മൂലവട്ടം ദിവാൻകവല മൂലക്കളത്തിൽ അശ്വതിയുടെ മകൾ സുധാദേവി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്തായിരുന്ന പൊന്നുരുന്നി സ്വദേശി...

