Crime
Crime
മോട്ടിവേഷണൽ സ്പീക്കർമാർക്ക് കഷ്ടകാലം; കണ്ണൂർ സ്വദേശിയായ മോട്ടിവേഷണൽ സ്പീക്കറും അറസ്റ്റിൽ ; അറസ്റ്റിലായത് പീഡനക്കേസിൽ
കണ്ണൂർ: മോട്ടിവേഷനൽ സ്‌പീക്കറായ, ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ പീഡന കേസിൽ അറസ്‌റ്റിൽ. കണ്ണൂർ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്....
Crime
വൈക്കം ഉദയനാപുരത്ത് അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ
വൈക്കം : ഉദയനാപുരത്ത് പഞ്ചായത്ത് ഓഫീസിന് സമീപംഅമ്മയേയും മകനേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച 10 മണിയോടെയാണ്സംഭവം.പടിഞ്ഞാറെക്കര തേവലക്കാട് വീട്ടിൽതങ്കമ്മ (65), മകൻ സുനിൽ (42) എന്നിവരെയാണ് ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്....
Crime
എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത് കോട്ടയം സ്വദേശിനിയെ : കൊലപാതകം എന്ന് പ്രാഥമിക നിഗമനം
കൊച്ചി : എറണാകുളം വൈറ്റില റെയിവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ചിങ്ങവനം സ്വദേശിനിയുടെ മൃതദേഹം ആണ് കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇവർ നാട്ടകം പ്രദേശത്താണ് താമസിക്കുന്നതെന്നും...
Crime
മയക്കുമരുന്നു മാഫിയ തലവനെ മെക്സിക്കോ വെടിവച്ചു കൊന്നു; രാജ്യത്ത് സംഘർഷം
ക്സിക്കോ സിറ്റി: മെക്സിക്കോയിലെ മയക്കുമരുന്ന് സംഘമായ 'ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ' തലവൻ നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എല്‍ മെഞ്ചോ) കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം കടുത്ത സംഘർഷത്തില്‍. എല്‍ മെഞ്ചോ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതിന്...
Crime
പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പത്തനംതിട്ടയിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
പത്തനംതിട്ട: 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2 യുവാക്കള്‍ അറസ്റ്റില്‍. പത്തനംതിട്ട കോന്നിയില്‍ ഉണ്ടായ സംഭവത്തില്‍ അനന്തു, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകർത്തി സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തു....

