വൈക്കം ഉദയനാപുരത്ത് അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

വൈക്കം : ഉദയനാപുരത്ത് പഞ്ചായത്ത് ഓഫീസിന് സമീപം
അമ്മയേയും മകനേയും വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച 10 മണിയോടെയാണ്
സംഭവം.
പടിഞ്ഞാറെക്കര തേവലക്കാട് വീട്ടിൽ
തങ്കമ്മ (65), മകൻ സുനിൽ (42) എന്നിവരെയാണ് ജീവനൊടുക്കിയ
നിലയിൽ കണ്ടെത്തിയത്. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ആത്മഹത്യാക്കുറിപ്പ്
കണ്ടെത്തിയിട്ടുണ്ട് വൈക്കം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisements

Hot Topics

Related Articles