Crime

മലപ്പുറം പെരിന്തൽമണ്ണയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടർന്ന് : ഭർത്താവ് നിരവധി കേസുകളിൽ പ്രതി ; കൊലപാതകി പൊലീസ് പിടിയിൽ

പെരിന്തല്‍മണ്ണ: ഏലംകുളത്ത് ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍കിടന്ന യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ(35)യാണ് പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടര്‍ സി. അലവി അറസ്റ്റുചെയ്തത്. ഏലംകുളം വായനശാലയ്ക്കു സമീപം...

കോഴിക്കോട് പ്രവാസിയെ തട്ടിക്കൊണ്ട് പോയിട്ട് രണ്ട് ദിവസം : തുമ്പില്ലാതെ ഇരുട്ടിൽ തപ്പി പൊലീസ് 

കോഴിക്കോട്: പ്രവാസിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പരപ്പന്‍ പൊയിലില്‍ നിന്ന് മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് പൊലീസ് ഇരുട്ടില്‍ തപ്പുന്നത്. സംഭവത്തില്‍ കോഴിക്കോട്,...

വൈക്കം വച്ചൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം : 42 കാരൻ അറസ്റ്റിൽ

വൈക്കം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ അംബികമാർക്കറ്റ് മണ്ണശേരിൽ വീട്ടിൽ സെൻബാബു(42) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ...

സുഹൃത്തിന്റെ വീട്ടിൽ നിന്നും മാല മോഷ്ടിച്ചു ; എരുമേലിയിൽ യുവാവ് പിടിയിൽ

എരുമേലി:  സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒന്നര പവൻ വരുന്ന മാല മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി അട്ടത്തോട്ട് ഭാഗത്ത് തോണിപ്ലാക്കൽ വീട്ടിൽ സന്തോഷ് മകൻ രാഹുലിനെയാണ് പോലീസ് അറസ്റ്റ്...

കോട്ടയം ഈരാറ്റുപേട്ടയിൽ ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ : പിടിയിലായത് ഇടുക്കി സ്വദേശി 

കോട്ടയം : ഈരാറ്റുപേട്ടയിൽ ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഉപ്പുതറ ചമ്പാരിയിൽ വീട്ടിൽ സാന്റോ വർഗീസ് മകൻ പ്രഭാത് സി.എസ് (21) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics