Crime

കോട്ടയം കറുകച്ചാൽ പരുത്തിമൂട്ടിൽ ടിപ്പറിനടിയിലേയ്ക്കു ബൈക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം; അപകടം തിങ്കളാഴ്ച പുലർച്ചെ; അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കാണാം

കോട്ടയം: കറുപച്ചാൽ പത്തനാട്ടി പരുത്തിമൂട്ടിൽ ടിപ്പറിനടിയിലേയ്ക്കു ബൈക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം. കറുകച്ചാൽ പത്തനാട് പരുത്തിമൂട് പതിയ്ക്കൽ ജിത്തു ജോണി(21)യാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ ജാഗ്രതാ ന്യൂസ് ലൈവിന്...

കോഴിക്കോട് ശസ്ത്രക്രിയ കഴിഞ്ഞിറക്കിയ യുവതിക്ക് പീഡനം ; അറ്റൻഡർ ഒളിവിൽ;അടിയന്തിര അന്വേഷണത്തിനു ആവശ്യപ്പെട്ട ആരോഗ്യമന്ത്രി

കോഴിക്കോട് :ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെ ആശുപത്രിജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ദാരുണസംഭവമുണ്ടായത്. ശസ്ത്രക്രിയ കഴിഞ്ഞ് തിയേറ്ററില്‍ നിന്ന് സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവിലേക്ക് മാറ്റിയതിനു പിന്നാലെയാണ് പീഡനം നടന്നത്. പൊലീസ് കേസെടുത്തതിനെ...

ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മറവിൽ വീട്ടിലെത്തി; വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തി; 57 പവനും ഒന്നര ലക്ഷം രൂപയും കവർന്ന പ്രതികൾ പിടിയിൽ 

പാലക്കാട് : കല്‍മണ്ഡപത്ത് വീട്ടില്‍ കയറി വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പട്ടാപ്പകല്‍ കവര്‍ന്നത് 57 പവനും ഒന്നരലക്ഷം രൂപയുമാണ്. പാലക്കാട്...

കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി : ഷോക്കേറ്റ് മരിച്ചതെന്ന് സംശയം 

കോട്ടയം : കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി : ഷോക്കേറ്റ് മരിച്ചതെന്ന് സംശയം. ഞായറാഴ്ച പുലർച്ചെയാണ് തിരുനക്കര ക്ഷേത്ര മൈതാനത്ത് അൻപത് വയസ് പ്രായം തോന്നുന്നയാളെ മരിച്ച...

ബസ്സുകളുടെ ബാറ്ററി മോഷ്ടിച്ചയാള്‍ പിടിയിൽ : വൈക്കം പൊലീസ് പിടികൂടിയത് ആമ്പല്ലൂർ സ്വദേശിയെ 

വൈക്കം : പ്രൈവറ്റ് ബസ്സുകളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആമ്പല്ലൂർ കുലയിറ്റിക്കര ഭാഗത്ത് പൊങ്ങനാത്തുപറമ്പ് വീട്ടിൽ  രാധാകൃഷ്ണൻ മകൻ അഖിൽലാൽ പി. ആർ (28) എന്നയാളെയാണ് വൈക്കം...
[td_block_social_counter facebook=”Jagratha.Live” twitter=”#” youtube=”UCQTrVxAGlU8wOwmfahJMMIg” style=”style6 td-social-boxed” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3NjgsInBob25lIjp7ImRpc3BsYXkiOiIifSwicGhvbmVfbWF4X3dpZHRoIjo3Njd9″ manual_count_facebook=”13022″ manual_count_twitter=”3007″]
spot_img

Hot Topics