കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി : ഷോക്കേറ്റ് മരിച്ചതെന്ന് സംശയം 

കോട്ടയം : കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്ത് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി : ഷോക്കേറ്റ് മരിച്ചതെന്ന് സംശയം. ഞായറാഴ്ച പുലർച്ചെയാണ് തിരുനക്കര ക്ഷേത്ര മൈതാനത്ത് അൻപത് വയസ് പ്രായം തോന്നുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതാണെന്ന സംശയമാണ് ഉയരുന്നത്. ഏകദേശം 50 വയസ്സ് പ്രായം തോന്നുന്ന മെലിഞ്ഞ ശരീരമുള്ള ആളാണ്. മൃതശരീരം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ആളെ തിരിച്ചറിയുന്നവർ കോട്ടയം വെസ്റ്റ് പോലീസിൽ ബന്ധപ്പെടുക. എസ് ഐ 9497980328. 

Hot Topics

Related Articles